"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 314: വരി 314:
പാട്ടിൽ കഴിവും താല്പര്യവും ഉള്ള കൂട്ടികളെ കണ്ടെത്തി മ്യൂസിക് ടീമിനെ ഉണ്ടാക്കി. അവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

<big>== '''<big>പഠനം നേരിട്ട്</big> '''==
=='''<big>പഠനം നേരിട്ട്</big>'''==
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി. [[പ്രമാണം:FB IMG 1576339320587.jpg|thumb|കഥ കളിയിൽ നിന്ന്]]പഠനവുമായി ബന്ധപ്പെട്ട തുഞ്ചൻപറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠനയാത്ര പോവാറുണ്ട്  

   കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്. [[പ്രമാണം:FB IMG 1576255301593.jpg|thumb|കൃഷി പാഠം]] . അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.

</big>
</big>

==''' ബാല''' ==
==''' <big>ബാല</big>''' ==
  പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു

[[പ്രമാണം:FB IMG 1576590639130.jpg|thumb|ബാല -പ്രീ പ്രൈമറിയിൽ]]

വരി 341: വരി 341:
ലഘുചിത്രം|റോൾ പ്ലേയിൽ നിന്ന് ]]
ലഘുചിത്രം|റോൾ പ്ലേയിൽ നിന്ന് ]]

=='''സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ '''==
=='''<big>സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ</big> '''==
Diet ന്റെ പ്രൊജക്റ്റ്‌ നടത്താൻ subil നിന്നും തെരഞ്ഞെടുത്തത് തരിശിനെ യാണ്  

ഒന്നാം ക്ലാസ്സ്‌ ഒന്നാംതരമാക്കാൻ ഓരോ വിഷയത്തിലും പരിശീലനവും വർക്ക്‌ ഷീറ്റുകളും നൽകുകയും മികച്ച പ്രവർത്തന പാക്കേജ് നൽകുകയും ചെയ്തു.  

വരി 354: വരി 354:

==''' നാട്ടറിവ്''' ==
==''' <big>നാട്ടറിവ്</big>''' ==
കുട്ടികൾക്കു പരിചയമില്ലാത്ത നാട്ടിൻ പുറത്തെ പഴയ കാല ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാ കുട്ടികൾക്കും അതിനെ കുറിച്ച് അറിയാനുള്ളൊരു അവസരം നൽകുകയും ചെയ്യുന്നു

[[പ്രമാണം:FB IMG 1576255588187.jpg|ലഘുചിത്രം]]

വരി 379: വരി 379:
=='''കൃഷി''' ==
=='''കൃഷി''' ==
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു

=='''പഠനോത്സവം '''==
=='''<big>പഠനോത്സവം</big> '''==
പഠനോത്സവം ഒരു ഉത്സവം തന്നെയായിരുന്നു. ക്ലാസ്സ്‌ തലത്തിലും സ്കൂൾ തല പഠനോത്സവവും നടത്തി. എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കഴിവുകൾ പരിചയപ്പെടുകയും അനുഭവിച്ചറിയുകയും ചെയ്തു ഗണിത -സയൻസ്  കോർണർ, പരീക്ഷണം, ക്വിസ് കോർണർ,വായന എഴുത്, ഇംഗ്ലീഷ് കോർണർ നാടകം, സർഗ്ഗ വേദി അങ്ങനെ ഒരുപാട് പഠനനേട്ടങ്ങളുടെ വേദിയായി പഠനോത്സവം.

'''*''' [[{{PAGENAME}}/പഠനോത്സവ ചിത്രങ്ങൾ  |പഠനോത്സവ ചിത്രങ്ങൾ]]

=='''സർഗ്ഗവിദ്യാലയം''' ==
=='''<big>സർഗ്ഗവിദ്യാലയം</big>''' ==
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്