"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[[തണ്ണിത്തോട്1947 കാലഘട്ടത്തിൽ കുടിയേറ്റം ആരംഭിച്ചു.|തണ്ണിത്തോട്]] എന്ന കുടിയേറ്റ കേരളഗ്രാമത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി | [[തണ്ണിത്തോട്1947 കാലഘട്ടത്തിൽ കുടിയേറ്റം ആരംഭിച്ചു.|തണ്ണിത്തോട്]] എന്ന കുടിയേറ്റ കേരളഗ്രാമത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി നാടിൻെറ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. [[1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.|1954-55]] കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിൻെറ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമൻെറ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിൻെറ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ [[K.G. സുകുമാരൻ]] ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | ||
| വരി 72: | വരി 72: | ||
* '''65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.'''കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്. | * '''65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.'''കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്. | ||
* ''' 2021-22 വർഷം സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂളിനായി പത്തനംതിട്ട ജില്ലയിൽ നിന്നുംതെരഞ്ഞെടുത്തിരിക്കുന്ന രണ്ട് സ്കൂളുകളിൽ ഒന്ന് ഗവ. വെൽഫെയർ യൂ.പി.സ്കൂളാണ്.''' ''' ''' | * ''' 2021-22 വർഷം സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂളിനായി പത്തനംതിട്ട ജില്ലയിൽ നിന്നുംതെരഞ്ഞെടുത്തിരിക്കുന്ന രണ്ട് സ്കൂളുകളിൽ ഒന്ന് ഗവ. വെൽഫെയർ യൂ.പി.സ്കൂളാണ്.''' ''' ''' | ||
* ആൺകുട്ടികൾക്കായി തയ്യാറാക്കിയ ടോയ് ലറ്റ് | * ആൺകുട്ടികൾക്കായി തയ്യാറാക്കിയ ടോയ് ലറ്റ് കോംപ്ലക്സിൻെറ നിർമ്മാണം പൂർത്തിയായിരിക്കയാണ് ' | ||
* <br />കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി 7 വർഷമായി ഒരു സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. | * <br />കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി 7 വർഷമായി ഒരു സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. | ||
| വരി 136: | വരി 136: | ||
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | ||
'''<nowiki/>'സർഗ വിദ്യാലയം''' ' | '''<nowiki/>'സർഗ വിദ്യാലയം''' ' പ്രവർത്തനത്തിൻെറ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിൻെറ ചരിത്രം കുട്ടികൾ തേടുകയും '''''[['തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ']]''''' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു. | ||
# 2019 -20 ൽ നടന്ന '''സ്റ്റെപ്സ്''' പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു. | # 2019 -20 ൽ നടന്ന '''സ്റ്റെപ്സ്''' പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു. | ||
| വരി 221: | വരി 221: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
അച്ചൻകോവിൽ ശബരിമല റൂട്ടിൽ കോന്നിയിൽ നിന്നും 13 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരും. തണ്ണിത്തോട് മൂഴിയിൽ നിന്നും മേക്കണ്ണം റോഡിൽ ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ബസിൽ എത്തുന്നവർ കൊച്ചു സ്കൂൾ പടിയ്ക്കൽ ഇറങ്ങുക .റോഡരികിൽ ഇടത്തുവശത്തായി | അച്ചൻകോവിൽ ശബരിമല റൂട്ടിൽ കോന്നിയിൽ നിന്നും 13 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരും. തണ്ണിത്തോട് മൂഴിയിൽ നിന്നും മേക്കണ്ണം റോഡിൽ ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ബസിൽ എത്തുന്നവർ കൊച്ചു സ്കൂൾ പടിയ്ക്കൽ ഇറങ്ങുക .റോഡരികിൽ ഇടത്തുവശത്തായി സ്കൂളിൻെറ ബോർഡ് കാണാം. | ||
{{#multimaps:9.15513, 76.55354|zoom=10}} | {{#multimaps:9.15513, 76.55354|zoom=10}} | ||