1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.

Schoolwiki സംരംഭത്തിൽ നിന്ന്

1954-55 മുതൽത്തന്നെ അനദ്യോഗികമായി കുടിപ്പള്ളിക്കൂടം മാതൃകയിൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.ഇതിന് ഒരു പയൽ സ്കൂളായി അംഗീകാരം ലഭിച്ചു. 1957 ൽ ഇത് ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിലായി.

1955 ൽ ആദ്യ വാർഷികം ആഘോഷിച്ചു. പിന്നീട് അതിന് തുടർച്ചയായാണ് വാർഷികാഘോഷങ്ങൾ നടത്തിയത്. അതിനാൽത്തന്നെ സ്ഥാപിത വർഷവും (1957) വാർഷികാഘോഷവും തമ്മിൽ കണക്കുകൂട്ടുമ്പോൾ രണ്ട് വർഷത്തെ വ്യത്യാസം ഉണ്ട്.l