ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വനസംരക്ഷണം, ജലസംരക്ഷണം, വായു മലിനീകരണം തടയൽ, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പോസ്റ്റർ തയ്യാറാക്കൽ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.