ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Maths workshop

ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആക്ടീവായി നടക്കുന്നു. ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തുന്നു. ഗണിത ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ ഗണിത അസംബ്ലി നടത്തിവരുന്നു.