സുരക്ഷാ ക്ലബ്
യോഗ, കരാട്ടേ ,കുങ്ഫു എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
കുട്ടികൾക്കായി വിവിധ ബോധവത്ക്കരണ ക്ലാസുകൾ നടത്താറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്,
- കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള ക്ലാസുകൾ
- ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ
- ഫയർ ആന്റ് റെസ്ക്യൂ ഡിപ്പൻട്ട്മെന്റിൽ നിന്നുള്ള ക്ലാസുകൾ
- ജനമൈത്രി പോലീസ് നൽകുന്ന ക്ലാസുകൾ
- ഹെൽത്ത് സെന്ററിൽ നിന്ന് നൽകുന്ന ക്ലാസുകൾ
- അതിജീവനം - മാനസികാരോഗ്യ ക്ലാസ്