* പ്രവൃത്തിപരിചയം
പ്രവൃത്തിപരിചയ മേളയിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.
സമ്മാനാർഹമായ ഇനങ്ങൾ
ചോക്ക് നിർമ്മാണം
മെറ്റൽ എൻഗ്രേവിംഗ്
ഫയൽ ബോർഡ് നിര്മ്മാണം
ബാഡ്മിന്റൺ നെറ്റ് നിർമ്മാണം
ബീഡ്സ് വർക്ക്
2022 മാർച്ച് 5-ാം തീയതി കുട നിർമ്മാണ പരിശീലനം നടത്തി .