ശ്രീ പട്ടേരിൽ കൊച്ചു രാമൻ,
തണ്ണിത്തോട് പഞ്ചായത്തിൻെറ ആരംഭം മുതൽ ഏറെക്കാലം വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തിൻെറ മാനേജ്മെന്റിലാണ് ആദ്യ പയൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. 3 വർഷങ്ങൾക്ക് ശേഷം സ്കൂൾ ഹരിജൻ വെൽഫെയർ വകുപ്പിന് കൈമാറി. മരണം വരെ അദ്ദേഹം സ്കൂളിൻെറ ഉന്നമനത്തിനായി പ്രവർത്തിച്ചു.
..