'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ '

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ.M.R. ചന്ദ്രശേഖര പിള്ള
ശ്രീ. അശോക് കുമാർ
ശ്രീ.T.J.വർഗീസ്
ശ്രീമതി.മണിയമ്മ പാറയിൽ


സർഗ വിദ്യാലയം ജില്ലാ സെമിനാർ

സർഗവിദ്യാലയം]]

സർഗ വിദ്യാലയം പ്രവർത്തനത്തിൻെറ ഭാഗമായി തണ്ണിത്തോടിൻെറ കുടിയേറ്റ ചരിത്രം അന്വേഷിക്കുകയും കണ്ടെത്തിയ വിവരങ്ങൾ ചേർത്ത് തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്ന് വരെ എന്ന പുസ്തകം തയ്യാറാക്കുകയും ചെയ്തു. തിരുവല്ല ഡയറ്റ് ഹാളിൽ നടന്ന സർഗ വിദ്യാലയത്തിൻെറ സെമിനാർ അവതരണത്തിൽ ശ്രീനന്ദ. R, കശ്യപിനാഥ്. R എന്നീ കുട്ടികൾ പങ്കെടുത്തു

പ്രതിഭകളെ ആദരിക്കൽ .

സർഗം @ gwupst അംഗങ്ങളായുള്ള പ്രതിഭകളെയും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രതിഭകളെയും അധ്യാപകരും, വിദ്യാർഥികളും , എസ്.എം.സി. അംഗങ്ങളും വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.