തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് . തണ്ണിത്തോടിന്റെ ശില്പി.

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ. തോമസ് വർഗ്ഗീസ്

തണ്ണിത്തോട് പഞ്ചായത്ത് ആരംഭിച്ചപ്പോൾ മുതൽ ഏറെക്കാലം പ്രസിഡന്റായിരുന്നു ഇദ്ദേഹം. സ്കൂളിനെ UP ആയി അപ്ഗ്രേഡ് ചെയ്യാൻ ഇദ്ദേഹം കഠിനമായി പരിശ്രമിച്ചു.