ട്വിന്നിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

അടൂരിൽ വച്ച് നടന്ന സാംസ്ക്കാരിക വിനിമയ പരിപാടിയായ ട്വിന്നിംഗ് പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്ത് നാടൻ കലാരൂപമായ വിൽപ്പാട്ട് അവതരിപ്പിച്ചു. തണ്ണിത്തോടിൻെറ കുടിയേറ്റ ചരിത്രവും സ്കൂൾ രൂപീകരണവുമായിരുന്നു വിൽപ്പാട്ടിൻെറ പ്രമേയം.

ട്വിന്നിംഗ് പ്രോഗ്രാം
"https://schoolwiki.in/index.php?title=ട്വിന്നിംഗ്&oldid=1751594" എന്ന താളിൽനിന്ന് ശേഖരിച്ചത്