"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 930: | വരി 930: | ||
=='''കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ'''== | =='''കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ'''== | ||
<p style="text-align:justify">പഠനനിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് It@school ന്റെ പരിഗണന നന്നായി ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ മിക്ക കുട്ടികളും ഐ .ടി ക്ക് മികച്ച വിജയം നേടുന്നു. കൂടാതെ It മേളകളിലും നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ|തുടർന്ന് വായിക്കുക.]]</p> | |||
=='''സ്കൂൾ ബസ് സൗകര്യം'''== | =='''സ്കൂൾ ബസ് സൗകര്യം'''== | ||