"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 248: | വരി 248: | ||
=='''പ്രീപ്രൈമറി'''== | =='''പ്രീപ്രൈമറി'''== | ||
<p style="text-align:justify">അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് ,[[പ്രീപ്രൈമറി| ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | |||
=='''പ്രതിഭകളെ ആദരിക്കൽ'''== | =='''പ്രതിഭകളെ ആദരിക്കൽ'''== | ||