"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44049 (സംവാദം | സംഭാവനകൾ)
No edit summary
44049 (സംവാദം | സംഭാവനകൾ)
No edit summary
വരി 75: വരി 75:
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്      :  ശ്രീ. രഞ്ജിത് കുമാർ. ബി. വി

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടംതാണുപിള്ള] സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] (ഇവിടെ ക്ലിക്ക് ചെയ്യുക)

വിദ്യാലയ ചരിത്രം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക [https://www.youtube.com/watch?v=TVnU6RaPUCI "നൂറ്റാണ്ടിന്റെ നിറവിൽ"]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടാതെ സ്പോർട്ട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 3 ബസ്സുകൾ വിദ്യാലയത്തിനുണ്ട്.

== ഹൈടെക്ക് സ്ക്കൂൾ പദ്ധതി ==
== ഹൈടെക്ക് സ്ക്കൂൾ പദ്ധതി ==
ഹൈടെക്ക് സ്ക്കൂൾl പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ  18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും  ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി,  വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 124: വരി 126:

=== മാസ്റ്റർ പ്ലാൻ സമർപ്പണം ===
=== മാസ്റ്റർ പ്ലാൻ സമർപ്പണം ===
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018  ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും  സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന്  വിശദീകരിക്കുകയും ചെയ്തു.  ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ ശ്രീമതി അതിതാ കൃഷ്ണൻ , 1978 എസ്. എസ്. എൽ. സി ബാച്ച് , പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.

=== മാസ്റ്റർ പ്ലാൻ ===
=== മാസ്റ്റർ പ്ലാൻ ===
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ  വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും  സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ്  മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്.  പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജക്ടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.

== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ==

"https://schoolwiki.in/എച്ച്.എസ്._എസ്_ഫോർ_ഗേൾസ്_വെങ്ങാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്