"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 118: വരി 118:


== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018  ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പൊതുയോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ ശ്രീ.രാമകൃഷ്ണൻ നായർ  രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന അധ്യാപക അവാർഡു ജേതാവ് ആണ് അദ്ദേഹം.


           ദേശീയ അദ്ധ്യാപക അവാർഡു ജേതാവായ ശ്രീ.ആർ.എസ്.മധുസൂദനൻ നായർ, അക്കാദമിക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
=== മാസ്റ്റർ പ്ലാൻ സമർപ്പണം ===
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018  ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും  സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന്  വിശദീകരിക്കുകയും ചെയ്തു.  ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ ശ്രീമതി അതിതാ കൃഷ്ണൻ , 1978 എസ്. എസ്. എൽ. സി ബാച്ച് , പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.


         ബി ആർ സി യിൽ ബി. പി ഒ ശ്രീ.അനീഷ്.എസ്. ജി പങ്കെടുത്തു. സംസ്ഥാന സർക്കാർ ഇത്തരം ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിനു വേണ്ടി ചെയ്തു? എന്താണ് ഇതിൻ്റെ പ്രാധാന്യം ഇവ രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി.
=== മാസ്റ്റർ പ്ലാൻ ===
 
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ  വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും  സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജക്ടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.
          പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് ശ്രീമതി. അനിതാ കൃഷ്ണൻ (1978 എസ് എസ് എൽ സി ബാച്ച്) യോഗത്തിൽ സംസാരിച്ചു. ശ്രീമതി അനിത പഠിപ്പിച്ച കുട്ടികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് നേടിയെടുക്കാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്ര മന്ത്രി ശ്രീമതി. സമൃതി ഇറാനിയുടെ പ്രത്യേക  'അവാർഡ് ' വാങ്ങാൻ കഴിഞ്ഞു അനിത ടീച്ചറിന്.
 
        പി ടി എ പ്രസിഡൻ്റ്, എം പി ടി എ പ്രസിഡൻ്റ്, പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീ. രഞ്ജിത്ത് കുമാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു
 
        എച്ച് എസ് എസ് പ്രിൻസിപ്പലിൻ്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി .ജിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ബി. ശ്രീലത  മാസ്റ്റർ പ്ലാനിൻ്റെ അവതരണവും ശ്രീമതി. പി. എൽ. ശ്രീലതാ ദേവി ഐ സി - യാൻ -ൻ്റെ സഹായത്തോടെ രക്ഷകർത്താക്കളെ ഈ പ്രോഗ്രാമിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു
 
         മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ഗണിതത്തിന് എന്ത് പ്രവർത്തനം നൽകാം എന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ നിന്നും വന്ന അദ്ധ്യാപകൻ്റെ സഹായത്തോടെ ചർച്ച നടത്തുകയും യു പി യിൽ ദശാംശ സംഖ്യകളെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ മനസിലാക്കാനുള്ള പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു അതിനു വേണ്ട പ്രവർത്തനങ്ങളും വർക്ക്ഷീറ്റുകളും തയ്യാറാക്കി. അതിനനുസരിച്ചുള്ള പ്രത്യേക ക്ലാസുകൾ 6, 7 ക്ലാസിലെ കുട്ടികൾക്ക് നൽകി


== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ==
"https://schoolwiki.in/എച്ച്.എസ്._എസ്_ഫോർ_ഗേൾസ്_വെങ്ങാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്