"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 95: | വരി 95: | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
* എസ് എസ് എൽ സി ക്ക് | * 2018-2019, 2019- 2020 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം | ||
* | * 1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു. | ||
* സംസ്ഥാന | * 2019-21 അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ് നേടുന്ന ഏക വിദ്യാലയമാണ് നമ്മുടേത് | ||
* | * കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് എന്നീ വിദ്യാർഥിനികൾ സ്വർണമെഡൽ കരസ്ഥമാക്കിയ | ||
* | * . 2021 ൽ വുഷു എന്ന മത്സരയിനത്തിൽ സംസ്ഥനതലത്തിലും ദേശീയ തലത്തിലും നന്ദന എന്ന വിദ്യാർഥിനി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. | ||
* 2022 ൽ ദേശീയ ബോർഡ് സ് കേറ്റിങ്ങിൽ വിദ്യാ ദാസ് സ്വർണ്ണ മെഡൽ നേടി | |||
* ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു | |||
* പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി | |||
== '''മാനേജ്മെന്റ്'''== | == '''മാനേജ്മെന്റ്'''== | ||