"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: കണ്ണി ചേർത്തു) |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 82: | വരി 82: | ||
* എസ്.പി.സി. | * എസ്.പി.സി. | ||
* നേവൽ എൻ സി സി | * നേവൽ എൻ സി സി | ||
* വായനാസമിതി | * വായനാസമിതി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* കൈരളി ക്ലബ്ബ്. | |||
*എൻ.എസ്. എസ് | |||
*നന്മ, നല്ലപാഠം | |||
* തെളിമ -ശുചിത്വം | |||
* ടാലന്റ് ലാബ് (കല, കായികം, പ്രവൃത്തിവരിചയം,സാഹിത്യം, വിജ്ഞാനം) | |||
* സർഗ്ഗവേള | |||
*പരിസ്ഥിതി & സീഡ് ക്ലബ്ബ് | |||
*ലിറ്റിൽ കൈറ്റ്സ് | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ലീഗൽ ലിറ്ററസി ക്ലബ്ബ് | |||
*ഗാന്ധിദർശൻ | |||
*ജാഗ്രതാസമിതി | |||
*ജനാധിപത്യവേദി | |||
*ഹലോ ഇംഗ്ലീഷ് | |||
*തെളിച്ചം -വിജയോത്സവം | |||
*സാന്ത്വനച്ചെപ്പ് | |||
*കൈത്താങ്ങ് | |||
*വിഷയ ക്ലബ്ബുകൾ(ശാസ്ത്രം,ഗണിതം,സാമൂഹ്യ ശാസ്ത്രം, ഐ.ടി., മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്) | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
23:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി | |
---|---|
വിലാസം | |
അത്തോളി അത്തോളി പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2672350 |
ഇമെയിൽ | atholi16057@gmail.com |
വെബ്‍സൈറ്റ് | http://gvhssatholi.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16057 (സമേതം) |
എച്ച് എസ് എസ് കോഡ് | 10108 |
വി എച്ച് എസ് എസ് കോഡ് | 911005 |
യുഡൈസ് കോഡ് | 32040900611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 730 |
പെൺകുട്ടികൾ | 647 |
ആകെ വിദ്യാർത്ഥികൾ | 2057 |
അദ്ധ്യാപകർ | 87 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 235 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 103 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇന്ദു എൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കനക കെ |
പ്രധാന അദ്ധ്യാപിക | ലത കാരാടി |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് എ എം |
എം.പി.ടി.എ. പ്രസിഡണ്ട് | തഫ്സിജ മജീദ് |
അവസാനം തിരുത്തിയത് | |
30-01-2022 | 16057 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് . 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ അത്തോളി എന്നാണ് സ്കൂളിന്റെ പൂർണ്ണ രൂപം.
ചരിത്രം
കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... (കൂടുതൽ അറിയാം)
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യകതയാണ്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സയൻസ് ലാബ് ആണ് മറ്റൊരു പ്രത്യേകത.
പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും.
24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്ന ജലസംഭരണി വിദ്യാലയത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതയാണ് . ക്യാമ്പസ് തന്നെ പഠനവിഭവമാക്കുന്ന ചരിത്ര പാർക്കും ശലഭോദ്യാനവുമാണ് മറ്റൊരു പ്രത്യേകത .മികച്ച സംവിധാനങ്ങളോടെയുള്ള ജിംനേഷ്യം വിദ്യാലയത്തിലുണ്ട് . കൂടാതെ ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റ്,രോഗലക്ഷണം കാണിക്കുന്നവർക്ക് കരുതൽ നല്കാൻ സിക്ക് റൂം എന്നിവയും മനസികപിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്ററും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ. സി
- എസ്.പി.സി.
- നേവൽ എൻ സി സി
- വായനാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കൈരളി ക്ലബ്ബ്.
- എൻ.എസ്. എസ്
- നന്മ, നല്ലപാഠം
- തെളിമ -ശുചിത്വം
- ടാലന്റ് ലാബ് (കല, കായികം, പ്രവൃത്തിവരിചയം,സാഹിത്യം, വിജ്ഞാനം)
- സർഗ്ഗവേള
- പരിസ്ഥിതി & സീഡ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- ഹെൽത്ത് ക്ലബ്ബ്
- ലീഗൽ ലിറ്ററസി ക്ലബ്ബ്
- ഗാന്ധിദർശൻ
- ജാഗ്രതാസമിതി
- ജനാധിപത്യവേദി
- ഹലോ ഇംഗ്ലീഷ്
- തെളിച്ചം -വിജയോത്സവം
- സാന്ത്വനച്ചെപ്പ്
- കൈത്താങ്ങ്
- വിഷയ ക്ലബ്ബുകൾ(ശാസ്ത്രം,ഗണിതം,സാമൂഹ്യ ശാസ്ത്രം, ഐ.ടി., മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്)
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | മൂസക്കോയ | |
2 | മൊയ്തീൻ കോയമാസ്റ്റർ | |
3 | ഗംഗാധരൻ മാസ്റ്റർ | |
4 | ശങ്കരൻ നമ്പൂതിരി | |
5 | വസന്ത ടീച്ചർ | |
6 | പ്രേമകുമാരി | |
7 | സത്യൻ | |
8 | രാമചന്ദ്രൻ | |
9 | ജയഭാരതി | |
10 | ചന്ദ്രൻ | |
11 | മുരളി | |
12 | രാഘവൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .എച്ഛ് മുഹമ്മദ് കോയ - മുൻ മുഖ്വമന്ത്രി
- ഗിരീ,ഷ് പുത്തഞ്ചേരി - ഗാനരചയിതാവ്
- ബാലൻ വൈദ്യർ - കേരള നിയമസഭാംഗം
- എം മെഹബൂബ് - രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
- രാഘവൻ അത്തോളി - കവി, ശിൽപി
- ചാത്തുണ്ണി മാസ്റ്റർ - പാർലമെന്റ് അംഗം
വഴികാട്ടി
- SH 38 ന് തൊട്ട് അത്തോളി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് നിന്ന് 16 കി.മി. അകലം
- ഉള്ള്യേരിയിൽ നിന്ന് 9 കി മി അകലം
{{#multimaps: 11.389741,75.760231 | width=800px | zoom=18 }}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16057
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ