"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
* | * | ||
* [[നേർക്കാഴ്ച -സെന്റ്.മേരീസ്]] | * [[നേർക്കാഴ്ച -സെന്റ്.മേരീസ്]] | ||
* ഡിജിറ്റൽ മാഗസിൻ | * [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. | ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. | ||
| വരി 100: | വരി 100: | ||
'''ശാസ്ത്രപ്രദർശങ്ങൾ: ''' | '''ശാസ്ത്രപ്രദർശങ്ങൾ: ''' | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ് പിന്നിട് ജില്ലാശാസെന്റ് മേരീസ് എച്ച് എസ്, ചേർത്തലസ്ത്രപ്രദർശനങ്ങൾക്ക് അയക്കുക. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ് പിന്നിട് ജില്ലാശാസെന്റ് മേരീസ് എച്ച് എസ്, ചേർത്തലസ്ത്രപ്രദർശനങ്ങൾക്ക് അയക്കുക. | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
ചേർത്തല മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ ആണ്. | ചേർത്തല മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ ആണ്. | ||