"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 112: വരി 112:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font color=black>
<font color=black>
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു.
കുഴ്യത്തുതെക്കേതിൽ  ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമദേ യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .
1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. 1 6 1976 ശ്രീ കെ എസ് ഗോപകുമാർ അവർകളുടെ മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ പ്രഥമ അധ്യാപികയായി ശ്രീമതി സോയ അവർകൾ ചാർജെടുത്തു .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.
1 6 1976 ൽ ആണ് ആണ്അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സംസാകാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .
 
1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.


== 2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
== 2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362096" എന്ന താളിൽനിന്ന് ശേഖരിച്ചത്