"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
'''പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.''' | '''പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.''' | ||
'''[[നേട്ടങ്ങൾ]]''' | == '''[[നേട്ടങ്ങൾ]]''' == | ||
'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]''' | |||
*'''[[സ്കുൾവാർഷികം2019]]''' | |||
* | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
15:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ | |
|---|---|
| വിലാസം | |
മുഹമ്മ മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0478 2864038 |
| ഇമെയിൽ | 34046alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34046 (സമേതം) |
| യുഡൈസ് കോഡ് | 32110400601 |
| വിക്കിഡാറ്റ | Q87477605 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 210 |
| പെൺകുട്ടികൾ | 159 |
| ആകെ വിദ്യാർത്ഥികൾ | 369 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെയിംസ്‍കുട്ടി പി എ |
| പി.ടി.എ. പ്രസിഡണ്ട് | ടോമിച്ചൻ കണ്ണയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനോളിൻ രാജു |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 34046SITC |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ''ലോകം മുഴുവൻ സുഖം പകരാൻ' സംഗീത ആൽബം'
'മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' വിഡിയോ കാണുക
2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.
നേട്ടങ്ങൾ
മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ
2.ശ്രീ .റ്റി കെ തോമസ്
3. ശ്രീമതി .ആനി കുഞ്ചെറിയ
4. ശ്രീ . ജോർജുകുട്ടി സി വി
5. ശ്രീ . സി പി ജയിംസ്
6. ശ്രീമതി . ഗ്രേസമ്മ സിറിയക്
7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
- വിജയ്‌കൃഷ്ണൻ ISRO
- ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
- പ്രിൻസ്
- ബെൻസ് BSNL
- അഡ്വ . ജയൻ സി ദാസ്
- ഡോ . രമ്യ മോഹൻ
- ഡോ . അരുൺ
- ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)
.
വഴികാട്ടി
- മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps: 9.60457, 76.35511| width=800px | zoom=18}} (M) 9.6052156, 76.355236, M.T.H.S Muhamma Near muhamma P.H.C </googlemap>
മറ്റുതാളുകൾ
ഹെഡ്‌മാസ്റ്റർ
ശ്രീ. ജെയിംസ്‍കുട്ടി പി എ
മലയാളം
ഫാദർ ജോസഫ് ടി കെ (ലീവ്)
രാജി എം
ജെയ്സമ്മ ജോസഫ്
ഇംഗ്ലീഷ്
ജിജോ മാത്യു(ലീവ്)
ഫാദർ ജോസഫ് പി ജെ
ജിൻസ് ജോസഫ്
ഹിന്ദി
ദുർഗ്ഗാപ്രസാദ് എൻ വി
സെസ്സിമോൾ ഈപ്പൻ
ഫിസിക്കൽ സയൻസ്
മിനി വർഗ്ഗീസ് കെ
ലിൻസി തോമസ്
ജീവശാസ്ത്രം
സി.സിമി മാത്യു അത്‍ഫോൻസ
'സോഷ്യൽസയൻസ് ജോസഫ് മാത്യു
ഗണിതശാസ്ത്രം
ത്രേസ്യാമ്മ ആന്റണി
ശ്രീജ ഷോളി
കായികാദ്ധ്യാപകൻ
ഫാദർ.സനീഷ് മാവേലിൽ
ഡ്രോയിംഗ്
കെ ജെ കുര്യൻ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34046
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ