"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു. | മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു. | ||
== | =='''[[സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ]]'''</font>== | ||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | ||
19:48, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ് വലിയതോവാള | |
---|---|
വിലാസം | |
വലിയതോവാള വലിയതോവാള പി.ഒ. , ഇടുക്കി ജില്ല 685514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 19 - 8 - 1957 |
വിവരങ്ങൾ | |
ഫോൺ | 0486 8276115 |
ഇമെയിൽ | crhsheadmaster@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30014 (സമേതം) |
യുഡൈസ് കോഡ് | 32090500701 |
വിക്കിഡാറ്റ | Q64615356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാമ്പാടുംപാറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 472 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബത്ത് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാജു പി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി സജി |
അവസാനം തിരുത്തിയത് | |
05-01-2022 | 30014SITC |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം
മാനേജുമെന്റ്
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.തോമസ് തെക്കേമുറിയാണ്.
-
MAR JOSE PULICKAL OUR BISHOP
-
REV.FR.ZACHARIAS ILLICKAMURY
-
Rev Fr.Thomas Thekkemury
-
Smt Elizabeth Thomas. Our Headmistress
-
new school
പി.ടി.എ
- സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
- കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
- രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.
എംപി.ടി.എ
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
യൂട്യൂബ് ചാനൽ 2021-2022>
https://www.youtube.com/watch?v=lSqa1QtDVys ----PREVESANOLSAVAM
https://www.youtube.com/watch?v=ckLQyPljMYE---- ENVIRONMENT DAY
https://www.youtube.com/watch?v=NI9JlWKhsGs-----FAREWELL TO FR THOMAS THEKKEMURY
https://www.youtube.com/watch?v=QNBpj3pcAmc----HIROSHIMA DAY
https://www.youtube.com/watch?v=khDkbWlBFLI-----INDEPENDANCE DAY
https://www.youtube.com/watch?v=Lgyb7IlHd0s---ONAM CELEBRATION
https://www.youtube.com/watch?v=mb8LoMaEW2s----TEACHERS DAY
https://www.youtube.com/watch?v=rva79Ck9Gzs--nutrition week
https://www.youtube.com/watch?v=ioIuFIkcY0c----GANDHI JAYANDHI
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
THEME SONG https://www.youtube.com/watch?v=xwdRf7G-zKU
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പൂർവ്വവിദ്യാർത്ഥികൾ
- റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
- മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
- ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം
- ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
- ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
- ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
- ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
- ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
ഷോർട്ട്ഫിലിം
https://www.youtube.com/watch?v=0I1eGEbIjvw
ഉപതാളുകൾ
കവിതകൾ| കഥകൾ|| ഉപന്യാസങ്ങൾ|| ചിത്രശാല| പ്രസിദ്ധീകരണങ്ങൾ| വാർത്തകൾ| സ്റ്റാഫ്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
. |
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30014
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ