"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്ന ഈ വിദ്യാലയം ആദ്യഘട്ടം പ്രവേശനം കഴിഞ്ഞപ്പോൾ പുതിയ അധ്യയനവർഷത്തേക്ക‌് ഇതുവരെ പുതുതായി ചേർന്നത‌് 205 പേർ. ഒന്നാം ക്ലാസിലേക്ക് മാത്രം 103 കുട്ടികളാണ‌് ചേർന്നത‌്. പ്രീ പ്രൈമറിയിലേക്ക് 102 പേരും. ഏപ്രിൽ ആദ്യവാരം നടന്ന പ്രവേശനമേളയിലാണ് കുട്ടികളുടെ ഈ വർധന. ഈ മാസം അവസാന വാരം നടക്കുന്ന രണ്ടാംഘട്ട പ്രവേശനത്തിൽ കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്ന ഈ വിദ്യാലയം ആദ്യഘട്ടം പ്രവേശനം കഴിഞ്ഞപ്പോൾ പുതിയ അധ്യയനവർഷത്തേക്ക‌് ഇതുവരെ പുതുതായി ചേർന്നത‌് 205 പേർ. ഒന്നാം ക്ലാസിലേക്ക് മാത്രം 103 കുട്ടികളാണ‌് ചേർന്നത‌്. പ്രീ പ്രൈമറിയിലേക്ക് 102 പേരും. ഏപ്രിൽ ആദ്യവാരം നടന്ന പ്രവേശനമേളയിലാണ് കുട്ടികളുടെ ഈ വർധന. ഈ മാസം അവസാന വാരം നടക്കുന്ന രണ്ടാംഘട്ട പ്രവേശനത്തിൽ കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ. | ||
കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു. | കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു. | ||
എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ് ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ | എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ് ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി. തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു. | ||
പഠന, -പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വിദ്യാലയത്തിന‌്. സ്റ്റുഡന്റ് ടീച്ചർ, അമ്മ ടീച്ചർ, മോണിങ് എസ‌്ആർജി, കുട്ടിയോടൊപ്പം, സർഗവേള, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം എന്നിവയാണ് വേറിട്ട പ്രവർത്തനങ്ങൾ. | പഠന, -പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വിദ്യാലയത്തിന‌്. സ്റ്റുഡന്റ് ടീച്ചർ, അമ്മ ടീച്ചർ, മോണിങ് എസ‌്ആർജി, കുട്ടിയോടൊപ്പം, സർഗവേള, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം എന്നിവയാണ് വേറിട്ട പ്രവർത്തനങ്ങൾ. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂം വൈദ്യുതീകരണം, പെയിന്റിങ്, ഗാർഡൻ നിർമാണം, ലൈബ്രറി വികസനം എന്നിവയിൽ രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ജനകീയ ഇടപെടലും ശ്രദ്ധേയമാണ്. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂം വൈദ്യുതീകരണം, പെയിന്റിങ്, ഗാർഡൻ നിർമാണം, ലൈബ്രറി വികസനം എന്നിവയിൽ രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ജനകീയ ഇടപെടലും ശ്രദ്ധേയമാണ്. | ||