"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 296: | വരി 296: | ||
== '''ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ''' == | == '''ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ''' == | ||
ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം.. | ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം.. | ||
'''സർഗ്ഗവേള'''
| '''സർഗ്ഗവേള'''

ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ് സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ). | ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ് സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ). | ||
'''ചിത്ര പരിശീലന ക്യാമ്പ്'''
| '''ചിത്ര പരിശീലന ക്യാമ്പ്'''

ചിത്രം വരയ്ക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്നു അതിനായി ക്യാമ്പ് വെക്കുകയും എല്ലാ ക്ലാസിലെയും തെരെഞെടുത്ത കുട്ടികൾക്കു പരിശീലനം നൽകുകയും ചെയ്യുന്നു | ചിത്രം വരയ്ക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്നു അതിനായി ക്യാമ്പ് വെക്കുകയും എല്ലാ ക്ലാസിലെയും തെരെഞെടുത്ത കുട്ടികൾക്കു പരിശീലനം നൽകുകയും ചെയ്യുന്നു | ||
'''ഒരു ദിനം ഒരു കഥ '''
| '''ഒരു ദിനം ഒരു കഥ '''

കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു | കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു | ||
'''കളിമുറ്റം'''
| '''കളിമുറ്റം'''

കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. | കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. | ||
ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക | ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക | ||
'''കോറസ് ഗ്രൂപ്പ് ''' | '''കോറസ് ഗ്രൂപ്പ് ''' | ||
പാട്ടിൽ കഴിവും താല്പര്യവും ഉള്ള കൂട്ടികളെ കണ്ടെത്തി മ്യൂസിക് ടീമിനെ ഉണ്ടാക്കി. അവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | പാട്ടിൽ കഴിവും താല്പര്യവും ഉള്ള കൂട്ടികളെ കണ്ടെത്തി മ്യൂസിക് ടീമിനെ ഉണ്ടാക്കി. അവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | ||