ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
23:38, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 156: | വരി 156: | ||
ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8A ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. | ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8A ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. | ||
==ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണം== | ===ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണം=== | ||
2018 ആഗസ്റ്റ് 9ാം തീയതി സ്കൂളിലെ അസംബ്ലി ഹാളിൽ വെച്ച് ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ എന്നീ ദിനാചരണങ്ങൾ നടന്നു. കുട്ടികൾ ഈ ദിനാചരണങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു. അജയൻ സാറും അനീഷ് സാറും ക്ലാസുകളെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ ഗാനമാലപിച്ചു. | 2018 ആഗസ്റ്റ് 9ാം തീയതി സ്കൂളിലെ അസംബ്ലി ഹാളിൽ വെച്ച് ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ എന്നീ ദിനാചരണങ്ങൾ നടന്നു. കുട്ടികൾ ഈ ദിനാചരണങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു. അജയൻ സാറും അനീഷ് സാറും ക്ലാസുകളെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ ഗാനമാലപിച്ചു. | ||