"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

| വരി 146: | വരി 146: | ||
== '''മാനേജ്മെന്റ്'''== | == '''മാനേജ്മെന്റ്'''== | ||
[[പ്രമാണം:44049 MANAGER 1.jpg|ലഘുചിത്രം|സ്ഥാപക മാനേജർ -ശ്രീ.എൻ.വിക്രമൻപിള്ള | | [[പ്രമാണം:44049 MANAGER 1.jpg|ലഘുചിത്രം|സ്ഥാപക മാനേജർ -ശ്രീ.എൻ.വിക്രമൻപിള്ള |91x91px]] | ||
[[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്''']] | [[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്'''|129x129ബിന്ദു]] | ||
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ് | സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ് | ||
| വരി 153: | വരി 153: | ||
==='''മുൻ സാരഥികൾ'''=== | ==='''മുൻ സാരഥികൾ'''=== | ||
* ശ്രീ.എൻ.വിക്രമൻപിള്ള - സ്ഥാപക മാനേജർ | *ശ്രീ.എൻ.വിക്രമൻപിള്ള - സ്ഥാപക മാനേജർ | ||

* ശ്രീ.എൻ.പത്നനാഭപിള്ള | *ശ്രീ.എൻ.പത്നനാഭപിള്ള | ||
* ശ്രീമതി.എ.സരസ്വതി അമ്മ | *ശ്രീമതി.എ.സരസ്വതി അമ്മ | ||
* ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള | *ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള | ||
* ശ്രീമതി .ആനന്ദവല്ലി അമ്മ | *ശ്രീമതി .ആനന്ദവല്ലി അമ്മ | ||
* ശ്രീ.അഡ്വ. ഗിരീഷ് കുമാർ | *ശ്രീ.അഡ്വ. ഗിരീഷ് കുമാർ | ||
=== '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]''' === | ==='''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]''' === | ||
== '''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)''' == | =='''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)'''== | ||

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ അദ്ധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമാകുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ നിരന്തരമായി ബന്ധപ്പെടുന്നതിനും വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പി.ടി.എ നമ്മുടെ വിദ്യാലയത്തിനുണ്ട് . അദ്ധ്യാപക രക്ഷാകർത്തൃസമിതിയിൽ എല്ലാ അദ്ധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ചേരുന്ന പൊതുയോഗത്തിൽ വച്ച് അതതു വർഷത്തെ പി.റ്റി .എ കമ്മിറ്റി അംഗങ്ങളേയും പ്രസ്തുത അംഗങ്ങളിൽ നിന്നും പ്രസിഡൻ്റ് ,വൈസ് പ്രസിഡൻറ് ,എന്നിവരേയും തെരഞ്ഞെടുക്കുന്നു .സ്ക്കൂളിലെ പ്രിൻസിപ്പൽ സമിതിയുടെ സെക്രട്ടറിയായും ഹെഡ്മിസ്ട്രസ് ട്രെഷററായും പ്രവർത്തിക്കുന്നു .വിദ്യാർഥിനികളുടെ പൊതു ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതല പി.ടി.എ യിൽ നിക്ഷിപ്തമാണ് . നിസ്വാർഥരായ രക്ഷകർത്താക്കളുടെ അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്.

| വരി 175: | വരി 175: | ||
ട്രഷറർ : ശ്രീമതി .വി.എസ് .ഉമ | ട്രഷറർ : ശ്രീമതി .വി.എസ് .ഉമ | ||
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | =='''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | ||
=== മാസ്റ്റർ പ്ലാൻ സമർപ്പണം === | ===മാസ്റ്റർ പ്ലാൻ സമർപ്പണം=== | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018 ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.
| പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018 ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.

=== മാസ്റ്റർ പ്ലാൻ === | ===മാസ്റ്റർ പ്ലാൻ=== | ||

ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.
| ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.

== '''ഉച്ചഭക്ഷണ പരിപാടി 2021_2022''' == | =='''ഉച്ചഭക്ഷണ പരിപാടി 2021_2022'''== | ||

സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.

== '''പരീക്ഷയും മൂല്യനിർണ്ണയവും''' == | =='''പരീക്ഷയും മൂല്യനിർണ്ണയവും'''== | ||

അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു

== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' == | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||

!style="background-color:#CEE0F2;" | മുൻ പ്രധാനാദ്ധ്യാപകർ | ! style="background-color:#CEE0F2;" |മുൻ പ്രധാനാദ്ധ്യാപകർ | ||

!കാലയളവ് | !കാലയളവ് | ||
!പേര് | !പേര് | ||

|1961 - 1962 | |1961 - 1962 | ||
| ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള | |ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള | ||

|1963 - 1964 | |1963 - 1964 | ||
| ശ്രീ കെ വേലുപ്പിള്ള | |ശ്രീ കെ വേലുപ്പിള്ള | ||

|1964 - 1968 | |1964 - 1968 | ||
| ശ്രീ ലോയിഡ് ജോർജ് | |ശ്രീ ലോയിഡ് ജോർജ് | ||

|1968 - 1974 | |1968 - 1974 | ||
|ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള | |ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള | ||

|1974 - 1983 | |1974 - 1983 | ||
|ശ്രീ ലോയിഡ് ജോർജ് | |ശ്രീ ലോയിഡ് ജോർജ് | ||

|1983 - 1985 | |1983 - 1985 | ||
|ശ്രീമതി എം രാജമ്മ | |ശ്രീമതി എം രാജമ്മ | ||

|1985 - 1987 | |1985 - 1987 | ||
|ശ്രീമതി സി ജെ രാജലക്ഷ്മി ഭായ് | |ശ്രീമതി സി ജെ രാജലക്ഷ്മി ഭായ് | ||

|1987- 1988 | |1987- 1988 | ||
| വരി 261: | വരി 261: | ||
|ശ്രീമതി ഐ ശൈലജ ദേവി | |ശ്രീമതി ഐ ശൈലജ ദേവി | ||

|2008 -2010 | |2008 -2010 | ||
|ശ്രീമതി വി ഗിരിജ കുമാരി | |ശ്രീമതി വി ഗിരിജ കുമാരി | ||

|2010 - 2019 | |2010 - 2019 | ||
|ശ്രീമതി ബി ശ്രീലത | |ശ്രീമതി ബി ശ്രീലത | ||
|-2019 - 2020 | |- 2019 - 2020 | ||
|2019 - 2020 | |2019 - 2020 | ||
|ശ്രീമതി പി എൽ ശ്രീലതാദേവി | |ശ്രീമതി പി എൽ ശ്രീലതാദേവി | ||

== പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം == | ==പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം== | ||

പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | =='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||

| വരി 322: | വരി 322: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==== | ===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==== | ||
* വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്. | *വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്. | ||
* തിരുവനന്തപുരത്തു ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം. | *തിരുവനന്തപുരത്തു ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം. | ||
* കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്ഷനിൽ ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം. | *കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്ഷനിൽ ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം. | ||
* വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ സ്കൂളിലെത്താം. | *വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ സ്കൂളിലെത്താം. | ||
* എല്ലാ റൂട്ടിലും ആട്ടോ , ടാക്സി സൗകര്യം ലഭ്യമാണ് | *എല്ലാ റൂട്ടിലും ആട്ടോ , ടാക്സി സൗകര്യം ലഭ്യമാണ് | ||
{{#multimaps: 8.39500,77.00315 | zoom=8 }} | {{#multimaps: 8.39500,77.00315 | zoom=8 }} | ||