ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43027 (സംവാദം | സംഭാവനകൾ)
No edit summary
43027 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
|പോസ്റ്റോഫീസ്=നാലാഞ്ചിറ
|പോസ്റ്റോഫീസ്=നാലാഞ്ചിറ
|പിൻ കോഡ്=695015
|പിൻ കോഡ്=695015
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=2530776
2530376
|സ്കൂൾ ഇമെയിൽ=stjohnsmodelhss@gmail.com
|സ്കൂൾ ഇമെയിൽ=stjohnsmodelhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 40:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=490
|വിദ്യാർത്ഥികളുടെ എണ്ണം 1-10=499
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=934
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 55: വരി 56:
|പ്രധാന അദ്ധ്യാപിക=റാണി എം അലക്സ്  
|പ്രധാന അദ്ധ്യാപിക=റാണി എം അലക്സ്  
|പ്രധാന അദ്ധ്യാപകൻ=റാണി എം അലക്സ്  
|പ്രധാന അദ്ധ്യാപകൻ=റാണി എം അലക്സ്  
|പി.ടി.എ. പ്രസിഡണ്ട്=ഗ്ലാഡ്സൺ
|പി.ടി.എ. പ്രസിഡണ്ട്=പ്രൊഫ. ഡോ ഗ്ലാഡ്സ്റ്റൻ രാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൂസൻ ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സൂസൻ ജോസഫ്  
|സ്കൂൾ ചിത്രം=8331.JPG
|സ്കൂൾ ചിത്രം=8331.JPG

10:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം26 - 05 - 2000
വിവരങ്ങൾ
ഫോൺ2530776 2530376
ഇമെയിൽstjohnsmodelhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43027 (സമേതം)
എച്ച് എസ് എസ് കോഡ്01072
യുഡൈസ് കോഡ്32141001903
വിക്കിഡാറ്റQ64037746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ499
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ934
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് ചരുവിൽ
പ്രധാന അദ്ധ്യാപകൻറാണി എം അലക്സ്
പ്രധാന അദ്ധ്യാപികറാണി എം അലക്സ്
പി.ടി.എ. പ്രസിഡണ്ട്പ്രൊഫ. ഡോ ഗ്ലാഡ്സ്റ്റൻ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്സൂസൻ ജോസഫ്
അവസാനം തിരുത്തിയത്
24-01-202243027
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ചരിത്രം

എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. 1957 -ൽ മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിന്റെ മോഡൽ സ്കൂളായി, കാലം ചെയ്ത ആർച് ബിഷപ്‌ ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് സ്ഥാപിച്ച ഈ വിദ്യാലയം,മാർ ഇവാനിയോസ് വിദ്യാ നഗറിലെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ഇന്ന് തലയുയർത്തി നിൽക്കുന്നു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==

മാനേജർ  : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. കറസ്പോണ്ടന്റ്  : റവ്. ഫാ. വർക്കി ആറ്റുപുറത്ത്. ലോക്കൽ മാനേജർ  : റവ്. ഫാ. ജോർജ്ജ് മാത്യു കാരൂർ . ഭദ്രാസനം  : തിരുവനന്തപുരം മേജർ അതിഭദ്രാസനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

19 - 7 - 1957 - 05 - 6 - 1961 ജോൺ ജേക്കബ്
06 - 6 - 1961 - 05 - 6 - 1963 റവ : ഫാ : തോമസ് കരിയിൽ
06 - 6 - 1963 - 13 - 6 - 1967 പി. എം. ചെറിയാൻ തരക൯
14 - 6 -1967 - 01 - 6 - 1969 റവ : ഫാ : തോമസ് കരിയിൽ
02 - 6 - 1969 - 29 - 3 - 1972 ബ്ര : എ. ജോൺ
31 - 5 - 1972 - 29 - 3 - 1974 പി. സി. ഗ്രിഗോറി
30 - 3 -1974 - 31 - 5 - 1977 ഗ്രേസി വര്ഗ്ഗീസ്
01 - 6 -1977 - 31 - 3 - 1980 പി. വേലായുധൻ നായ൪
01 - 4 - 1980 - 31 - 3 - 1982 ഡി. ലീലാ കുമാരി ദേവി
01 - 4 -1982 - 02 - 6 - 1985 കെ. മാധവൻ പിള്ള
03 - 6 -1985 - 31 - 3 - 1987 പി.വി.ജോൺ
02 - 5 - 1987 - 31 - 5 - 1988 എം. ജെ. ഫിലിപ്പ്
01 - 6 - 1988 - 01 - 4 - 1990 കെ.എം.സ്കറിയ
02 - 4 - 1990 - 31 - 3 - 2003 കെ.ഒ. തോമസ്
01 - 4 - 2003 - 31 - 3 - 2005 പി.എം. സക്കറിയ
01 - 4 - 2005 - 31 - 3 - 2007 ആ൪.എം. സത്യകുമാ൪

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍

=വഴികാട്ടി

{{#multimaps: 8.5476181,76.9395733 | zoom=18 }}