സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(43027 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
8331.JPG
വിലാസം
സെന്റ് ജോൺസ് മോഡൽ എച്ച് എച്ച് എസ്
,
നാലാഞ്ചിറ പി.ഒ.
,
695015
സ്ഥാപിതം26 - 05 - 2000
വിവരങ്ങൾ
ഫോൺ2530776 2530376
ഇമെയിൽstjohnsmodelhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43027 (സമേതം)
എച്ച് എസ് എസ് കോഡ്01072
യുഡൈസ് കോഡ്32141001903
വിക്കിഡാറ്റQ64037746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ489
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ934
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് ഫിലിപ്പ്
പ്രധാന അദ്ധ്യാപകൻബിജോ ഗീവർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്പ്രൊഫ. ഡോ ഗ്ലാഡ്സ്റ്റൻ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജാ൯സി
അവസാനം തിരുത്തിയത്
22-02-2024Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. 1957 -ൽ മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിന്റെ മോഡൽ സ്കൂളായി, കാലം ചെയ്ത ആർച് ബിഷപ്‌ ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് സ്ഥാപിച്ച ഈ വിദ്യാലയം,മാർ ഇവാനിയോസ് വിദ്യാ നഗറിലെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ഇന്ന് തലയുയർത്തി നിൽക്കുന്നു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ  : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. കറസ്പോണ്ടന്റ്  : റവ്. ഫാ. വർക്കി ആറ്റുപുറത്ത്. ലോക്കൽ മാനേജർ  : റവ്. ഫാ. ജോർജ്ജ് മാത്യു കാരൂർ . ഭദ്രാസനം  : തിരുവനന്തപുരം മേജർ അതിഭദ്രാസനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

19 - 7 - 1957 - 05 - 6 - 1961 ജോൺ ജേക്കബ്
06 - 6 - 1961 - 05 - 6 - 1963 റവ : ഫാ : തോമസ് കരിയിൽ
06 - 6 - 1963 - 13 - 6 - 1967 പി. എം. ചെറിയാൻ തരക൯
14 - 6 -1967 - 01 - 6 - 1969 റവ : ഫാ : തോമസ് കരിയിൽ
02 - 6 - 1969 - 29 - 3 - 1972 ബ്ര : എ. ജോൺ
31 - 5 - 1972 - 29 - 3 - 1974 പി. സി. ഗ്രിഗോറി
30 - 3 -1974 - 31 - 5 - 1977 ഗ്രേസി വർഗ്ഗീസ്
01 - 6 -1977 - 31 - 3 - 1980 പി. വേലായുധൻ നായ൪
01 - 4 - 1980 - 31 - 3 - 1982 ഡി. ലീലാ കുമാരി ദേവി
01 - 4 -1982 - 02 - 6 - 1985 കെ. മാധവൻ പിള്ള
03 - 6 -1985 - 31 - 3 - 1987 പി.വി.ജോൺ
02 - 5 - 1987 - 31 - 5 - 1988 എം. ജെ. ഫിലിപ്പ്
01 - 6 - 1988 - 01 - 4 - 1990 കെ.എം.സ്കറിയ
02 - 4 - 1990 - 31 - 3 - 2003 കെ.ഒ. തോമസ്
01 - 4 - 2003 - 31 - 3 - 2005 പി.എം. സക്കറിയ
01 - 4 - 2005 - 31 - 3 - 2007 ആർ എം സത്യകുമാർ
01 - 04 - 2007 -31 -05

2011

റെവ. ഫാദർ ജോസഫ് കുലകുടിയിൽ ഒ.ഐ.സി
01 - 06 - 2011 - 31 - 03 - 2018 ജേക്കബ് ചാൾസ്
01 - 03 - 2018 - 31 - 03 - 2020 വിൽ‌സൺ ജോർജ് 
01-04-2020 - 31-05-2023 റാണി എം അലക്സ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിമി മറിയം ജോർജ് - ഐ എ എസ്

ഡോ. സന്തോഷ് മിത്ര - സയന്റിസ്റ്  സി ടി സി ർ ഐ

അഡ്വ. കെ അനിൽകുമാർ - ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ

ആർദ്ര സാജൻ - ബീറ്റ് ബോക്സർ

അനർഘ ഐ എസ് - കേരളനടനം

വഴികാട്ടി

  • റോഡ് മാർഗ്ഗം നാലാഞ്ചിറ മെയിൻഗേറ്റ്  ബസ് സ്റ്റോപ്പിൽ നിന്നും 500  മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു
  • മാർ ഈവാനിയോസ് വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്നു, ഓപ്പോസിറ്റ് സർവോദയ വിദ്യാലയ ഐ സി എസ് സി



Loading map...