കലാസാഹിത്യ വേദി
ഈ വർഷത്തെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര , സീരിയൽ നടൻ കിഷോറും, പ്രശസ്ത നോവലിസ്റ്റ് വി ജെ ജെയിംസ് അവർകളും ചേർന്ന് നിർവഹിച്ചു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഈ വർഷത്തെ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ കിരീടം സ്കൂൾ കരസ്ഥമാക്കി. കേരള നടനത്തിൽ കുമാരി അനർഘ ഐ എസ് സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.