എൻ.സി.സി. എയർ വിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിനു വേണ്ടി പുതുതായി അനുവദിച്ചു കിട്ടിയ എൻ സി സി എയർ വിങ്ങിന്റെ ഉദ്ഘാടനം 2017 ഫെബ്രുവരി 16 ന് രാജ്യ സഭാംഗവും, പ്രശസ്ത നടനുമായ ശ്രീ . സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എൻ സി സി കമാന്റർ ബ്രിഗേഡിയർ, കെ. എസ ഷാജി മുഖ്യ സന്ദേശം നല്കി പ്രമാണം:43027 എൻ സി സി എയർ വിംഗ്.jpg പ്രമാണം:എൻ സി സി എയർ വിംഗ് ഉദ്ഘാടനം.jpg


"https://schoolwiki.in/index.php?title=എൻ.സി.സി._എയർ_വിംഗ്&oldid=402455" എന്ന താളിൽനിന്ന് ശേഖരിച്ചത്