നിയമസാക്ഷരത

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ നിയമ അവബോധം സൃഷ്ട്ടിക്കുന്നതിനു വേണ്ടി നിയമ സാക്ഷരതാ ക്ലാസ്സുകൾ ക്രമീകരിച്ചു. മുൻ ജഡ്ജിയും പി റ്റി എ വൈസ് പ്രസിഡന്റുമായ ശ്രീ വർഗീസ്‌ സർ ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു


"https://schoolwiki.in/index.php?title=നിയമസാക്ഷരത&oldid=403379" എന്ന താളിൽനിന്ന് ശേഖരിച്ചത്