പഠന വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ പഠന വിനോദ യാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി, വാഗമൺ, ഇടുക്കി ,മൂന്നാർ, വണ്ടർലാ കൊച്ചി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു. അഞ്ചു ദിവസം നീണ്ടു നിന്ന പഠന വിനോദ യാത്ര വളരെ രസകരമായിരുന്നു.


"https://schoolwiki.in/index.php?title=പഠന_വിനോദയാത്ര&oldid=403551" എന്ന താളിൽനിന്ന് ശേഖരിച്ചത്