സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ (2017) ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. വ്യത്യസ്തമായ കളികളും, തിരുവാതിരക്കളിയും പൂക്കളവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി, കിളിത്തട്ടുകളി എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.