കായികപരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
21835 sports.jpeg

കായിക പരിശീലനം നൽകി

സ്കൂളിന്റെ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ 3, 4 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും രണ്ടുദിവസങ്ങളിലായി സ്കൂളിലെ അധ്യാപകർ പരിശീലനം കൊടുത്തു.

"https://schoolwiki.in/index.php?title=കായികപരിശീലനം&oldid=1539638" എന്ന താളിൽനിന്ന് ശേഖരിച്ചത്