സ്കൂൾ ബ്ലസ്സിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:ഈശ്വരനിൽ സമർപ്പണം.jpg

2016-17 വർഷത്തെ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളെയും, അധ്യാപകരെയും, വിദ്യാർത്ഥികളെയും, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരെയും ഈശ്വരനിൽ സമർപ്പിക്കുന്ന സ്കൂൾ ബ്ലസ്സിംഗ് , തിരുവനന്തപുരം രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറെനിയോസ് തിരുമേനി നിർവഹിച്ചു.


"https://schoolwiki.in/index.php?title=സ്കൂൾ_ബ്ലസ്സിംഗ്&oldid=403339" എന്ന താളിൽനിന്ന് ശേഖരിച്ചത്