സഹായം Reading Problems? Click here


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
8331.JPG
വിലാസം
സെന്റ് ജോൺസ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, മാർ ഇവാനിയോസ് വിദ്യാ നഗർ, നാലാഞ്ചിറ, തിരുവനന്തപുരം - 695015

മാർ ഇവാനിയോസ് വിദ്യാ നഗർ, നാലാഞ്ചിറ
,
695015
സ്ഥാപിതം11 - 06 - 1957
വിവരങ്ങൾ
ഫോൺ04712530376
ഇമെയിൽstjohnsmodelhss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലതിരുവനന്തപുരം - നോർത്ത് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1007
പെൺകുട്ടികളുടെ എണ്ണം298
വിദ്യാർത്ഥികളുടെ എണ്ണം1305
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ജോസ് ചരുവിൽ
പ്രധാന അദ്ധ്യാപകൻശ്രീ വിൽസൻ ജോ൪ജ്
പി.ടി.ഏ. പ്രസിഡണ്ട്ഡോ. ഗ്ലാഡ്‌സൺ
അവസാനം തിരുത്തിയത്
05-10-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. 1957 -ൽ മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിന്റെ മോഡൽ സ്കൂളായി, കാലം ചെയ്ത ആർച് ബിഷപ്‌ ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് സ്ഥാപിച്ച ഈ വിദ്യാലയം,മാർ ഇവാനിയോസ് വിദ്യാ നഗറിലെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ഇന്ന് തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==

മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. കറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്. ലോക്കൽ മാനേജർ : റവ്. ഫാ. ജോർജ്ജ് മാത്യു കാരൂർ . ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

19 - 7 - 1957 - 05 - 6 - 1961 ജോൺ ജേക്കബ്
06 - 6 - 1961 - 05 - 6 - 1963 റവ : ഫാ : തോമസ് കരിയിൽ
06 - 6 - 1963 - 13 - 6 - 1967 പി. എം. ചെറിയാൻ തരക൯
14 - 6 -1967 - 01 - 6 - 1969 റവ : ഫാ : തോമസ് കരിയിൽ
02 - 6 - 1969 - 29 - 3 - 1972 ബ്ര : എ. ജോൺ
31 - 5 - 1972 - 29 - 3 - 1974 പി. സി. ഗ്രിഗോറി
30 - 3 -1974 - 31 - 5 - 1977 ഗ്രേസി വര്ഗ്ഗീസ്
01 - 6 -1977 - 31 - 3 - 1980 പി. വേലായുധൻ നായ൪
01 - 4 - 1980 - 31 - 3 - 1982 ഡി. ലീലാ കുമാരി ദേവി
01 - 4 -1982 - 02 - 6 - 1985 കെ. മാധവൻ പിള്ള
03 - 6 -1985 - 31 - 3 - 1987 പി.വി.ജോൺ
02 - 5 - 1987 - 31 - 5 - 1988 എം. ജെ. ഫിലിപ്പ്
01 - 6 - 1988 - 01 - 4 - 1990 കെ.എം.സ്കറിയ
02 - 4 - 1990 - 31 - 3 - 2003 കെ.ഒ. തോമസ്
01 - 4 - 2003 - 31 - 3 - 2005 പി.എം. സക്കറിയ
01 - 4 - 2005 - 31 - 3 - 2007 ആ൪.എം. സത്യകുമാ൪

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍

=വഴികാട്ടി

Loading map...