"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S. Karumadi}} | {{prettyurl|G.H.S. Karumadi}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കരുമാടി | |സ്ഥലപ്പേര്=കരുമാടി | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46017 | |സ്കൂൾ കോഡ്=46017 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1915 | |വിക്കിഡാറ്റ ക്യു ഐഡി=Q87479419 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32110901034 | ||
| പിൻ കോഡ്= 688561 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=ghskarumady@gmail.com | |സ്ഥാപിതവർഷം=1915 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കരുമാടി | ||
| | |പോസ്റ്റോഫീസ്=കരുമാടി | ||
|പിൻ കോഡ്=688561 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0477 2270087 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=ghskarumady@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലവടി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=1 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| | |താലൂക്ക്=അമ്പലപ്പുഴ | ||
| എസ്. | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | ||
|ഭരണവിഭാഗം=സർക്കാർ | |||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം=Karumady photo.jpg | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=261 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=253 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=514 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=514 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=514 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ് | |||
|സ്കൂൾ ചിത്രം=Karumady photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
10:45, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി | |
|---|---|
| വിലാസം | |
കരുമാടി കരുമാടി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0477 2270087 |
| ഇമെയിൽ | ghskarumady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46017 (സമേതം) |
| യുഡൈസ് കോഡ് | 32110901034 |
| വിക്കിഡാറ്റ | Q87479419 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 261 |
| പെൺകുട്ടികൾ | 253 |
| ആകെ വിദ്യാർത്ഥികൾ | 514 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 514 |
| അദ്ധ്യാപകർ | 21 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 514 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി വി |
| പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Pradeepan |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹൈസ്ക്കൂൾ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് L P സ്ക്കൂൾ ആരംഭിക്കാനാവശ്യമായ കെട്ടിടം നിർമ്മിക്കാൻ തീരുമാനിക്കുകയും തുടർന്ന് 1915-ൽ സ്ക്കൂൾ, സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ൽ U P സ്ക്കൂൾ ആയി ഉയർത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾക്ക് വേണ്ടി അന്നത്തെ P T A പ്രസിഡന്റ് ശ്രീമതി മീനാക്ഷിയമ്മയും മുൻ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂൾ എന്നും മുൻപന്തിയിലാണ് നിലകൊളളുന്നത്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂന്തോട്ട നിര്മ്മാണം
- എഴുത്ത് കൂട്ടം
- വായനക്കൂട്ടം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേ൪കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാദേവി, മിനിക്കുട്ടി. വി, വൽസൻ കക്കണ്ടി, സാലി. എച്ച്, സാബു. ജി, സുരേഷ് ബാബു. പി.
വഴികാട്ടി
{{#multimaps: 9.38172,76.38962 | width=60%| zoom=12 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46017
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ