കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂണിയർ റെഡ് ക്രോസ് 2014 മുതൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. റെഡ് ക്രോസിന്റെ അടിസ്ഥാന തത്വങ്ങളിലൂന്നി തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുവാനും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുവാനും ജൂണിയർ റെഡ് ക്രോസ് കുട്ടികളെ സഹായിക്കുന്നു.