കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/നാടോടി വിജ്ഞാനകോശം
കരുമാടി കുട്ടൻ - ചരിത്രപ്രസിദ്ധമായ ബുദ്ധ വിഗ്രഹം
കാമപുരം ക്ഷേത്രം - 1000 ലേറെ വർഷം പഴക്കമുള്ള ശങ്കരനാരായണ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പുരാതനമായ വട്ടെഴുത്ത് ലിപി കാണാം
മുസാവരി ബംഗ്ലാവ് - കേരള സന്ദർശനവേളയിൽ മഹാത്മാഗാന്ധി ഒരു രാത്രി വിശ്രമിച്ച ബംഗ്ലാവ്
തകഴി ശിവശങ്കരപിള്ള - ജ്ഞാനപീഠ പുരസ്കാരജേതാവായ കുട്ടനാടിന്റെ കഥാകാരൻ