കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കഴിഞ്ഞ 10 വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു. സർക്കാരിന്റെ വിവിധ വകുപ്പുകളും സംഘടനകളും ഈ നേട്ടത്തിന് പുരസ്കാരങ്ങൾ നൽകി. നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി പുരസ്കാരങ്ങൾ ലഭിച്ചുവരുന്നു.