കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായികാധ്യാപികയുടെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വോളീബോൾ, ഫുട്ബോൾ, കബഡി, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾ പരിശീലനം നേടുകയും വിവിധ തലങ്ങളിൽ സമ്മാനാർഹരാകുകയും ചെയ്യുന്നു.