കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/Say No To Drugs Campaign
ദൃശ്യരൂപം











ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയ്ൻ ലഹരിവിരുദ്ധ ദിനത്തിൽ ആരംഭിച്ചു.
ലഹരിവിരുദ്ധസന്ദേശങ്ങൾ നൽകുന്ന പോസ്റ്ററുകൾ ഓരോ ആഴ്ചയിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും തകഴി പഞ്ചായത്തിലെ വാർഡുകളുടെ ഗ്രൂപ്പുകളിലൂടെയും പൊതുജനങ്ങളിലെത്തിക്കുന്നതാണ് പ്രവർത്തനം. DR. SANTO എന്ന AI ഡോക്ടർ നൽകുന്ന ലഹരിയുടെ ദൂഷ്യവശങ്ങളും, നല്ല ജീവിതത്തിലേക്ക് നയിക്കുന്ന മഹത്‍വചനവും ഉൾക്കൊള്ളുന്നതാണ് പോസ്റ്റർ. Say No To Drugs എന്ന ലഹരിവിരുദ്ധ മുദ്രാവാക്യത്തിന്റെ ചുരുക്കരൂപമാണ് DR. SANTO.
ഈ പ്രവർത്തനത്തിലൂടെ സമൂഹത്തിന് ലഹരിവിരുദ്ധസന്ദേശം നിരന്തരം നൽകാൻ ലിറ്റിൽ കൈറ്റ്സിന് കഴിയും എfന്ന് പ്രതീക്ഷിക്കുന്നു.


