"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cghss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 731 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Cherupushpam.G.H S S, Vadakkencherry}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->ചെറൂപൂഷ്പം ഗേള്‍സ് ഹയര്സെ‍ക്കന്‍ററി സ്ക്കൂള്‍, വടക്കഞ്ചേരി
{{Schoolwiki award applicant}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School|
|സ്ഥലപ്പേര്=വടക്കഞ്ചേരി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
പേര്=സി.ജി..എച്ച്.എസ്.എസ്. വടക്കഞ്ചേരി
|റവന്യൂ ജില്ല=പാലക്കാട്
സ്ഥലപ്പേര്=വടക്കഞ്ചേരി
|സ്കൂൾ കോഡ്=21001
വിദ്യാഭ്യാസ ജില്ല=പാലക്കാട്
|എച്ച് എസ് എസ് കോഡ്=09037
റവന്യൂ ജില്ല=പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=21001
|വിക്കിഡാറ്റ ക്യു ഐഡി=Q64690083
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32060200614
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=01
സ്ഥാപിതവര്‍ഷം=1968|
|സ്ഥാപിതമാസം=06
സ്കൂള്‍ വിലാസം= വടക്കഞ്ചേരി പി.ഒ, <br/>പാലക്കാട്
|സ്ഥാപിതവർഷം=1964
പിന്‍ കോഡ്=678683 |
|സ്കൂൾ വിലാസം=  
സ്കൂള്‍ ഫോണ്‍=04922255503
|പോസ്റ്റോഫീസ്=വടക്കഞ്ചേരി
ഇമെയില്‍=cherupushpamvdy@yahoo.in
|പിൻ കോഡ്=678683
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0492 2255503
ഉപ ജില്ല=ആലത്തുര്‍|
|സ്കൂൾ ഇമെയിൽ=cghsvdy1964@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=ആലത്തൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=12
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> ഹയര്‍ സെക്കന്ററി സ്കൂള്‍
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=തരൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=ആലത്തൂർ
പഠന വിഭാഗങ്ങള്‍3=|
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=0|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=ത്രേസ്യാമ്മ പി എ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=മേരി എം എ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= ജോസഫ്|
|സ്കൂൾ തലം=8 മുതൽ  12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=cghssmpm.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ.സി. അനു ഡേവിഡ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ പറമ്പിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവ് പറമ്പിൽ
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു
| സ്കൂൾ ചിത്രം=21001-school photo.png
 
| size=350px
 
| caption=
 
| ലോഗോ=21001 logo.jpg
 
| logo_size=50px
 
}}
}}
{{SSKSchool|year=2024-25,2025-26}}
=='''ചരിത്രം'''==
<font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്.
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*'''സ്കൗട്ട് & ഗൈഡ്സ്''' സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു. 
*'''ബാന്റ് ട്രൂപ്പ്''' ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്.
*'''ക്ലാസ് മാഗസിൻ''' വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു.
*'''വിദ്യാരംഗം കലാസാഹിത്യവേദി''' ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മാനേജ്മെന്റ്'''==
ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
[[{{PAGENAME}}/സ്ക്ക‍ൂൾ മാനേജ്മെന്റിനെ അറിയാൻ|സ്കൂൾ മാനേജ്മെന്റിനെ അറിയാൻ]]
=='''സാരഥികൾ'''==
*[[{{PAGENAME}}/സ്ക്ക‍ൂൾ സാരഥികൾ|സ്ക്ക‍ൂൾ സാരഥികൾ]] 
===സ്റ്റാഫ് ഫോട്ടോ===
*[[{{PAGENAME}}/സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ|സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ]]
===അധ്യാപകർ (എച്ച്.എസ്.എസ്സ്)===
*[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
===അധ്യാപകർ (എച്ച്.എസ്സ്.)===
*[[{{PAGENAME}}/അധ്യാപകർ/|അധ്യാപകർ]]
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
=='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''==
അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ...........


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[{{PAGENAME}}/വിരമിച്ച അധ്യാപകർ|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=='''അധിക വിവരങ്ങൾ'''==
===സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ===
*[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]]  


== ചരിത്രം ==
===ചിത്രശാല=== 
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
*[[{{PAGENAME}}/ചിത്രശാല|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങള്‍ ==
===ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ട് ദൃശ്യങ്ങൾ.....===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[{{PAGENAME}}/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..... |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=='''വഴികാട്ടി'''==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{{Slippymap|lat=10.592434769046006|lon= 76.48475120604897|zoom=18|width=full|height=400|marker=yes}}  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* സ്കൗട്ട് & ഗൈഡ്സ്.
*മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
*മാർഗ്ഗം 2 -  വടക്കഞ്ചേരി ബൈപ്പാസ്‌ റോഡിൽ ലൂർദ് മാതാ ഫൊറോനാ പള്ളിയുടെ എതിർ വശത്തായി സ്ഥിതി ചെയ്യുന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
*മാർഗ്ഗം 3 - (തീവണ്ടി മാർഗ്ഗം) ഒലവക്കോട് ജംഗ്ഷൻ ----> പാലക്കാട് ----> ആലത്തൂർ ----> വടക്കഞ്ചേരി (32.8 കിലോമീറ്റർ)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*മാർഗ്ഗം 4 - (വിമാനം മാർഗ്ഗം) കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും വടക്കഞ്ചേരിക്ക് (75.5 കിലോമീറ്റർ)
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
'''പുറംകണ്ണികൾ'''
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
യൂട്യൂബ് ലിങ്ക്: https://www.youtube.com/channel/UCkgChLX2d8xPRFFhD8oIaZQ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
ഗൂഗിൾ സൈറ്റ് ലിങ്ക്: https://cherupushpamghss.school.blog/
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
ഫെയ്സ്ബുക്ക് ലിങ്ക്: https://www.facebook.com/CherupushpamGirlsHighrSecondarySchool/
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്