"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 386 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N. S. S. H. S Chowalloor}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|NSS HS Chowalloor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= :ചൊവ്വള്ളൂ൪,പുളിയറക്കോണം.
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
റവന്യൂ ജില്ല=തിരുവന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 44026
|സ്കൂൾ കോഡ്=44026
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= :1952
|വിക്കിഡാറ്റ ക്യു ഐഡി=Q64035499
| സ്കൂൾ വിലാസം= എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪, പുളിയറക്കോണം. പി..
|യുഡൈസ് കോഡ്=32140401002
| പിൻ കോഡ്= 695573
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= :0471-2378865
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= nsshschowalloor44026@gmail.com
|സ്ഥാപിതവർഷം=1952
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= എൻ.എസ്.എസ്.ഹൈസ്കൂൾ ചൊവ്വളളൂ൪, പുളിയറക്കോണം
| ഉപ ജില്ല=കാട്ടാക്കട  
|പോസ്റ്റോഫീസ്=പുളിയറക്കോണം
| ഭരണം വിഭാഗം=എയ്ഡഡ്‌
|പിൻ കോഡ്=695573
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2378865
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=nsshschowalloor44026@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 299
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം=63
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 362
|നിയമസഭാമണ്ഡലം=കാട്ടാക്കട
| അദ്ധ്യാപകരുടെ എണ്ണം= 17
|താലൂക്ക്=കാട്ടാക്കട
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രധാന അദ്ധ്യാപകൻ=[[T.O.സലീലകുമാരി]]
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ​​​A.B.വിജയകുമാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്= 4
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=44026.JPG
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=108
|വിദ്യാർത്ഥികളുടെ എണ്ണം 1-10=280
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന.എസ്.നായ൪
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേന്ദ്രൻ നായർ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി അശ്വതി
|സ്കൂൾ ചിത്രം=[[പ്രമാണം:44026.00.png|ലഘുചിത്രം|44026.00]] 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം]</font> നഗരത്തിനോട് ചേർന്നു കിടക്കുന്ന <font color="blue">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ]</font> ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന പ്രദേശത്ത് <font color="blue">[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]</font> വിദ്യാഭ്യാസ ജില്ലയുടെയും <font color="blue">[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD ആറ്റിങ്ങൽ]</font> വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം<font color="blue"> [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D കാട്ടാക്കട]</font> താലൂക്കിലും <font color="blue"> [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D നെടുമങ്ങാട്]</font> താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു
== ചരിത്രം ==
== ചരിത്രം ==
<font color="blue">1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറിന്റെ (കെ.ആർ.സാർ) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന [[ശ്രീ.ശിവശങ്കരപിള്ള സാർ]] ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ <u>[[കെ.ആർ.സാർ]]</u>  നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന <u> [[ശ്രീ.ശിവശങ്കരപിള്ള സാർ]]</u>  ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് <u>[[ N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ]]</u> എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.


സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗല ത്തുനിന്നും സൗജന്യമായി നൽകി.ഇൗ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടാ യി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെ കുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ <u> [[ബഹു:തായമ്മപിള്ള]] </u>  അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.
 
മംഗ്ലാവ് വീട്ടിൽ [[ബഹു:തായമ്മപിള്ള]] അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഒാലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.
 
കെട്ടിടനിർമ്മാണത്തിന് വേണ്ടി ശ്രീ.ശിവശങ്കരപിള്ള സാറ് നാട്ടുകാരുടെയും ജനപ്രതി നിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടി.അതിൽനിന്നും 15 അംഗ സ്ഥാപക കമ്മിറ്റി നിലവിൽ വന്നു. സ്ഥാപകമ്മിറ്റിയുടെ പ്രസിഡന്റായി വിളപ്പിൽ ഗ്രാമത്തിന്റെ ആദ്യ പഞ്ചായത്ത്പ്രസിഡന്റായ ശ്രീ.ഭാസ്ക്കരൻനായരെയും സെക്രട്ടറിയായി ശ്രീ.ശിവശങ്കരപിള്ള സാറിനെയും യോഗം തെരഞ്ഞെടുത്തു.
 
നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തി കെട്ടിടനിർമ്മാണം പൂർത്തിയാക്കി യതോടെ സ്ക്കൂളിന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ.ശിവശങ്കരപിള്ള സാറിനെ ശാസ്തമംഗലത്ത് നിന്ന് മാനേജ്മെന്റ് പ്രമോഷൻ ട്രാൻസഫർ നൽകി നിയമിച്ചു. സ്കൂളിന്റെ ചാർജ്ജെ് ഏറ്റെടുത്തതിനുശേഷം 1962-ൽ സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളായി ഉയർത്തുന്നതിന് അദ്ദേഹം ഒരേക്കർ എൺപത് സെന്റ്‍ സ്ഥലം കൂടെ N.S.S-ന്റെ പേരിൽ വിലവാങ്ങി.
 
01-06-1964-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ മാനേജ് മെന്റ് നേരിട്ട് നിർവഹി ച്ചു.ശ്രീ.ശിവതാണുപിള്ള സാറായിരുന്നു ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ.ഡാർവിനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി.</font>


സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ചരിത്രം|'''ഇവിടെ''']] ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.[[നവീകരിച്ച കമ്പ്യൂട്ടർ ലാബ്.]] സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<br />
== മാനേജ്മെന്റ് == :[[നായ൪ സ൪വ്വീസ് സൊസൈറ്റി]]
== മാനേജ് മെന്റ്==
നായർ സർവ്വീസ് സൊസൈറ്റി[[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF]]
{|style="margin: 0 auto;"  .
| [[പ്രമാണം:300001.jpg|ലഘുചിത്രം|NSS]]
|}


== മുൻ സാരഥികൾ ==
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
{| class="wikitable"
|-
!ക്രമനമ്പർ!!പ്രധാനാധ്യാപകർ
|-
|1||എം .ശിവശങ്കരപിള്ള.
|-
|2||കെ.രാമക്കുറുപ്പ്.
|-
|3||ജി.ആർ.അച്യുതക്കുറുപ്പ്.
|-
|4||പി.മാധവൻപിള്ള.
|-
|5||പി.കെ.അച്യുതൻനായർ.
|-
|6||കെ..കൂഞ്ഞുകൃഷ്ണപിള്ള.
|-
|7||എൻ.രാഘവക്കുറുപ്പ്.
|-
|8||ജി.ജി.ശിവശങ്കരപിള്ള.
|-
|9||ശിവതാണുപിള്ള.
|-
|10||ഋഷികേശൻ നായർ
|-
|11||എ.കെ വാസുദേവൻ നായർ
|-
|12||ശിവശങ്കരപണിക്കർ
|-
|13||ജോൺ
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|14||എ.സുകുമാരി അമ്മ.
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|15||ആർ.കോമളകുമാരി.
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|16||ഗോമതി കുഞ്ഞമ്മ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|17||വിജയകുമാരി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|18||സതിയമ്മ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|19||എസ്.ലളിതാംബിക
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|20||ശ്യാമളകുമാരി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|21||എൽ.കമലാദേവി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|22||പി.കെ.ഇന്ദിരാദേവി
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|23||എസ്.ബി പ്രേമസുധ.
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|24||കെ.കെ.ശോഭന ദേവി.
|-
|25||ജി.തങ്കപ്പൻ നായർ
|-
|26||ബി.രാജേന്ദ്രൻ പിള്ള.
|-
|27||ഗീത വി നായർ.
|-
|28||ജി.പത്മകുമാരി കുഞ്ഞമ്മ
|-
|29||റ്റി.ഒ.സലീല കുമാരി.
|-
|30||റ്റി.ഒ.ലത.
|-
|31||ബീന എസ് നായർ.
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
1.എം .ശിവശങ്കരപിള്ള.
2.കെ.രാമക്കുറുപ്പ്.
3.ജി.ആ൪.അച്ചൂതക്കുറുപ്പ്.
4.പി.മാധവ൯പിള്ള.
5.പി.കെ.അച്ചുത൯നായ൪.
6.എകെ.വാസൂദേവ൯നായ൪.
7.കെ..കൂഞ്ഞുകൃഷ്ണപിള്ള.
8.എ൯.രാഘവക്കുറുപ്പ്.
9.ജി.ജി.ശിവശങ്കരപിള്ള.
10.ശിവതാണുപിള്ള.
[['''എസ്സ്.എസ്സ്.എസ്സ്.എൽ.സീ.പരീക്ഷാവിശകലനം''']]
[[അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18]]
[[Recollected memories of the academic year 2017-18]]
[[2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ]]
==വഴികാട്ടി==എത്തിച്ചേരാനുള്ള വഴി


{<{{#multimaps: 8.5423056, 77.0283798| width=800px | zoom=16 }}  
==[[പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ]]==
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''1.കിഴക്കേകോട്ട.       → വട്ടിയൂ൪ക്കാവ്  →പുളിയറക്കോണം.       →മൈലാടി  → എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
== <u>[https://www.facebook.com/photo/?fbid=1461295530931319&set=pcb.1461294407598098&__cft__&#x5B;0&#x5D;=AZU9Y29pYHl6r8-OGH6RLN-0Xdf1zw_bZhCoehHZSH93-Sd90i9n3br0WH8QW4r_pB-N1MMvirbfytkMyElHypOU8u6thJfFnamU9rxvyxKSJPnmt2BXzBzHGXWL9fQGRU8&__tn__=*bH-R അതിജീവനം സാങ്കേതിക വിദ്യയിലൂടെ]</u> ==
2.കിഴക്കേകോട്ട.   → പേയാട്    →  കൊല്ലംകോണം    → മൈലാടി    → എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE അധ്യാപന രീതി]  മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ  തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ്  തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് [[അധ്യാപകർ സ്പോൺസർ ചെയ്തു]].സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മക-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.[https://www.facebook.com/photo/?fbid=1317343505326523&set=a.318529065207977&__cft__&#x5B;0&#x5D;=AZV_1War3LQZxq3Qfu25CUbCXOP1CCXtBp1d2RRVnSXG5u7W9RW_YPvWBTPMkQczmshZ1ZTC1kEXt2v2qR3l8dceC33BeHo1NxLtEqO8z0QZzrLKJT98ph8d0yJIz-lf_Qc&__tn__=EH-R ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ] കൂടി രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ  ആദ്യം പത്താം ക്ലാസ്സിലെ കുട്ടികൾക്കും പിന്നീട്  8,9 ക്ലാസ്സുകളിലും  '''[https://youtu.be/AGByQpeFXS0 'ജി സ്യൂട്ട് പ്ലാറ്റ് ഫോം']''' സജ്ജമാക്കി.'''[https://youtu.be/eOvQiy-fM2o Google Meet Attendance Tracker]''' എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന് മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി.
==സ്കൂൾ യൂട്യൂബ് ചാനൽ              [https://www.youtube.com/channel/UC3Wwe5HXjNOXN-usbHyZF3g| '''സ്വരലയ-NSSHS CHOWALLOOR.''']==
''<big>[https://www.youtube.com/watch?v=6kosPapTPYA സ്കൂളിനെ കുറിച്ച്] സ്വരലയയൂടൂബ് ചാനൽ ഒന്നാം വാർഷിത്തിന് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി. [[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022|പ്രൊഫ.സീ.രവീന്ദ്രനാഥ് സർ]]</big>''
[[പ്രമാണം:സമേതം.ക്യൂ.ആർ.കോഡ്.jpg|പകരം=സമേതം.ക്യൂ.ആർ.കോഡ്|ലഘുചിത്രം|സമേതം.ക്യൂ.ആർ.കോഡ്]]


3.നെടുമങ്ങാട്      → കളത്തുകാൽ    → ഇറയാംകോട്    → കാപ്പിവിള    → പുളിയറക്കോണം.    →
==ഉപതാളുകൾ==
എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
|
}


<!--visbot  verified-chils->
[[പ്രമാണം:Xyxy.jpeg|thumb|creativity|]]''<big>[https://www.facebook.com/profile.php?id=100011526576870 സ്കൂൾ ഫേസ് ബുക്ക് പേജ്]</big>''
<font size="6">
''' [[{{PAGENAME}}ലേഖനം|ലേഖനം]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/അനർഘ നിമിഷങ്ങൾ|അനർഘ നിമിഷങ്ങൾ|]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
</font>
==വഴികാട്ടി==
*തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  9 കി.മി.  അകലം
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (7 കിലോമീറ്റർ)
*തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി  വട്ടിയൂർക്കാവ്  → പുളിയറക്കോണം റോഡിൽ സ്ഥിതിചെയ്യുന്നു.
*ഹൈവെയിൽ '''ചൊവ്വള്ളൂർ'''  ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=8.54563|lon=77.02544|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിനോട് ചേർന്നു കിടക്കുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന പ്രദേശത്ത് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം കാട്ടാക്കട താലൂക്കിലും നെടുമങ്ങാട് താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ
44026.00
വിലാസം
പുളിയറക്കോണം പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0471 2378865
ഇമെയിൽnsshschowalloor44026@gmail.com
കോഡുകൾ
സ്കൂൾ കോഡ്44026 (സമേതം)
യുഡൈസ് കോഡ്32140401002
വിക്കിഡാറ്റQ64035499
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ14
ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.എസ്.നായ൪
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ചരിത്രം

1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ കെ.ആർ.സാർ നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടായി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെ കുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.

സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ് മെന്റ്

നായർ സർവ്വീസ് സൊസൈറ്റി[[1]]

 
NSS

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ

അതിജീവനം സാങ്കേതിക വിദ്യയിലൂടെ

സ്കൂളിലെ അധ്യാപന രീതി മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ് തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ സ്പോൺസർ ചെയ്തു.സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മക-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ കൂടി രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ ആദ്യം പത്താം ക്ലാസ്സിലെ കുട്ടികൾക്കും പിന്നീട് 8,9 ക്ലാസ്സുകളിലും 'ജി സ്യൂട്ട് പ്ലാറ്റ് ഫോം' സജ്ജമാക്കി.Google Meet Attendance Tracker എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന് മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി.

സ്കൂൾ യൂട്യൂബ് ചാനൽ സ്വരലയ-NSSHS CHOWALLOOR.

സ്കൂളിനെ കുറിച്ച് സ്വരലയയൂടൂബ് ചാനൽ ഒന്നാം വാർഷിത്തിന് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രൊഫ.സീ.രവീന്ദ്രനാഥ് സർ

 
സമേതം.ക്യൂ.ആർ.കോഡ്

ഉപതാളുകൾ

 
സ്കൂൾ ഫേസ് ബുക്ക് പേജ്

ലേഖനം| കവിതകൾ| ചിത്രങ്ങൾ| അനർഘ നിമിഷങ്ങൾ|| വാർത്ത|

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 9 കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വട്ടിയൂർക്കാവ് → പുളിയറക്കോണം റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഹൈവെയിൽ ചൊവ്വള്ളൂർ ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



ക്രമനമ്പർ പ്രധാനാധ്യാപകർ
1 എം .ശിവശങ്കരപിള്ള.
2 കെ.രാമക്കുറുപ്പ്.
3 ജി.ആർ.അച്യുതക്കുറുപ്പ്.
4 പി.മാധവൻപിള്ള.
5 പി.കെ.അച്യുതൻനായർ.
6 കെ..കൂഞ്ഞുകൃഷ്ണപിള്ള.
7 എൻ.രാഘവക്കുറുപ്പ്.
8 ജി.ജി.ശിവശങ്കരപിള്ള.
9 ശിവതാണുപിള്ള.
10 ഋഷികേശൻ നായർ
11 എ.കെ വാസുദേവൻ നായർ
12 ശിവശങ്കരപണിക്കർ
13 ജോൺ
14 എ.സുകുമാരി അമ്മ.
15 ആർ.കോമളകുമാരി.
16 ഗോമതി കുഞ്ഞമ്മ
17 വിജയകുമാരി
18 സതിയമ്മ
19 എസ്.ലളിതാംബിക
20 ശ്യാമളകുമാരി
21 എൽ.കമലാദേവി
22 പി.കെ.ഇന്ദിരാദേവി
23 എസ്.ബി പ്രേമസുധ.
24 കെ.കെ.ശോഭന ദേവി.
25 ജി.തങ്കപ്പൻ നായർ
26 ബി.രാജേന്ദ്രൻ പിള്ള.
27 ഗീത വി നായർ.
28 ജി.പത്മകുമാരി കുഞ്ഞമ്മ
29 റ്റി.ഒ.സലീല കുമാരി.
30 റ്റി.ഒ.ലത.
31 ബീന എസ് നായർ.