സംവാദം:എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്

താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും അവ രണ്ടും തികച്ചും വ്യത്യസ്തമൂല്യങ്ങളുള്ള ഡാറ്റയാണ്. അതുകൊണ്ട് തുടർന്നുള്ള തിരുത്തലുകളിൽ ശ്രദ്ധക്കണമെന്ന് അറിയിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്,സസ്നേഹം

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:30, 18 നവംബർ 2018 (UTC)

പുതിയതാളുകൾ ഉണ്ടാക്കുമ്പോൾ

സ്കൂൾവിക്കിയിൽ പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ അവ സ്കൂൾ താളിന്റെയോ ബന്ധപ്പെട്ട പ്രധാനതാളിന്റെയോ ഉപതാൾ ആയി മാത്രം ഉണ്ടാക്കുക. ഉദാഹരണത്തിന് ലിറ്റിൽകൈറ്റ്സ് എന്ന താൾ സ്കൂൾ താളിന്റെ ഉപതാളാണ്. എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ് എന്നതാണ് പ്രസ്തൂതതാളിന്റെ പേര്. ഈ രീതിയിൽ പ്രധാനതാളിന്റെ ഉപതാളായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഓരോ താളും.. ഇങ്ങനെ ഉപതാളുണ്ടാക്കാൻ [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്നരീതിയിൽ വിക്കിമാർക്കപ്പ് ഉപയോഗിക്കുക.

  • മികച്ച പ്രവർത്തനങ്ങൾ
  • അക്കാദമിക മാസ്റ്റർപ്ലാൻ
  • സർഗ്ഗാത്മപ്രവർത്തനങ്ങൾ
  • SSLC പരീക്ഷാവിശകലനം തുടങ്ങിയ താളുകളും എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/മികച്ച പ്രവർത്തനങ്ങൾ എന്ന മാതൃകയിൽ പുനർനാമകരണം ചെയ്യേണ്ടതുണ്ട്.
  • [[{{PAGENAME}}/മികച്ച പ്രവർത്തനങ്ങൾ|മികച്ച പ്രവർത്തനങ്ങൾ]]
  • [[{{PAGENAME}}/അക്കാദമിക മാസ്റ്റർപ്ലാൻ|അക്കാദമിക മാസ്റ്റർപ്ലാൻ]]
  • [[{{PAGENAME}}/സർഗ്ഗാത്മപ്രവർത്തനങ്ങൾ|സർഗ്ഗാത്മപ്രവർത്തനങ്ങൾ]]
  • [[{{PAGENAME}}/[SSLC പരീക്ഷാവിശകലനം|[SSLC പരീക്ഷാവിശകലനം]] - ഈ മാതൃകയിലാണ് തലക്കെട്ട് ഉപയോഗിക്കേണ്ടത്.

അല്ലാതെയുള്ള താളുകൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്.

ലിറ്റിൽകൈറ്റ്സ് എന്ന താളിൽനിന്നും കണ്ണി നൽകിയിരിക്കുന്ന 25എന്ന താളും ഇതേകാരണത്താൽ മായ്ക്കപ്പെടുന്നതാണ്.

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:48, 18 നവംബർ 2018 (UTC)