എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ആമുഖം

വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ "ലിറ്റിൽ കൈറ്റ്സ്" എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് 2018 മാർച്ച് 4 ന് ആരംഭിച്ചത്..

ലക്ഷ്യം

  1. പുതുതലമുറയുടെ സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക.
  2. സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക.
  3. ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക.
  4. ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ,ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ,ഇന്റർനെറ്റ് ,സൈബർസുരക്ഷ എന്നീ മേഖലകളിൽ വിദദ്ധ പരിശീലനം നൽകുക.
  5. കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക.
  6. പുത്തൻ അറിവുകൾക്കും അനുഭവങ്ങൾക്കുമുള്ള അവസരം നൽകുക.
  7. സംഘപ്രവർത്തനങ്ങൾക്കും സഹവർത്തിത പഠനത്തിനുമുള്ള അവസരം നൽകുക.
  8. നേത്യത്വ പരിശീലനം നൽകുക.

സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക.