എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44026 |
| യൂണിറ്റ് നമ്പർ | 44026 |
| ബാച്ച് | 2025_28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Thiruvananthapuram |
| ഉപജില്ല | Kattakkada |
| ലീഡർ | aswathy |
| ഡെപ്യൂട്ടി ലീഡർ | Abhin |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Remya V B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | jINI s |
| അവസാനം തിരുത്തിയത് | |
| 09-12-2025 | Nsshschowalloor |
അംഗങ്ങൾ
32
.
പ്രവർത്തനങ്ങൾ
2026_ 28ലിറ്റിൽ കൈറ്റ്സ് ബാച്ച്
2026_28 യൂണിറ്റിലേക്ക് കുട്ടികളിൽ നിന്നും അപേക്ഷാഫോം fill ചെയ്തു സ്വീകരിച്ചു
രക്ഷിതാവിൻ്റെ സമ്മതപത്രം ലഭിച്ച 32 കുട്ടികളാണ് ലിറ്റിൽ കൈറ്റ് aptitude ടെസ്റ്റ് ന് വിധേയരായത്. 32 കുട്ടികൾക്കും aptitude ടെസ്റ്റിൽ പാസാകാൻ സാധിച്ചു. സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി
എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 3 30 PM മുതൽ 45 PM വരെയാണ് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന് ക്ലാസുകൾ നൽകുന്നത് വളരെ മികച്ച പ്രതികരണമാണ് കുട്ടികളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അധ്യാപകരുടെയും PTA അംഗങ്ങളുടെയും സഹകരണം ലഭിക്കുന്നുണ്ട് പുതുവർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്തപ്പോൾ ഫോട്ടോസ് വീഡിയോസ് എന്നിവ DSLR ക്യാമറയും അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചും കവർ ചെയ്തു എഡിറ്റ് ചെയ്തു ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നു
സ്കൂളിൽ നടന്ന കലോത്സവത്തിൽ DSLR ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയും എടുത്ത് എഡിറ്റ് ചെയ്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നുസ്കൂളിൽ നടന്ന കലോത്സവത്തിൽ DSLR ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയും എടുത്ത് എഡിറ്റ് ചെയ്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നു
CWSN കുട്ടികളെയും യുപി ക്ലാസുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകി
യുപി തല കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ആണ് ലഭിച്ചത് ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ നൽകണമെന്ന് കുട്ടികൾ അംഗങ്ങളോട് അപേക്ഷിച്ചു
20സെപ്റ്റംബർ 2025 സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു . അസംബ്ലി ഹാളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് സോഫ്റ്റ്‌വെയർ ദിനം ആചരിച്ചത് . തുടർന്ന് ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടക്വിസ് കോമ്പറ്റീഷൻ നടത്തി . സ്കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കാർ ,റിമോട്ട് കണ്ട്രോളിൽ പ്രവർത്തിക്കുന്ന ഡ്രോൺ എന്നിവ നിർമിച്ച് പ്രദർശിപ്പിച്ചു .അത് മറ്റു കുട്ടികൾക്ക് കൗതുകം ഉണ്ടാക്കി.
.
