എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട നിയോജകമണ്ഡലം M LA ശ്രീ.എെ.ബി.സതീഷ് സ്ക്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തി ന്റെ ഉദ്ഘാടനം നിർവഹിക്കുകയും സ്വതന്ത്ര പത്രപ്രവർത്തനത്തെക്കുറിച്ച് ഒരു ലഘുപ്രഭാഷണം നടത്തുകയും ചെയ്തു.

ദേശാഭിമാനി പത്രം-1

1996-ലെ 10Bയിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂൾ സയൻസ് ലാബ് നവീകണരണത്തിനു വേണ്ടി സമാഹരിച്ച ലാബ് ഉപകരണങ്ങൾ പുതുതലമുറയ്ക്കുവേണ്ടി അധ്യാപകർക്ക് സമ്മാനിക്കുന്നു

1996 -1
1996-2

തിരുവനന്തപുരം ജില്ലാ റോബോട്ടിക് അസോസിയേഷന്റെ റോബോട്ടിക് പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദഗ്ധപരിശീലനം നേടിയവർ

Successful robotic training

ഭിന്നശേഷിക്കാരായ കുട്ടികളുടെ ചിത്രരചനാമത്സരത്തിൽ വിജയിച്ച 10 B യിലെ ആനന്ദ്, & രാഹൂൽ

Pictures of IED students's