"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(രരരര)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 399 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{CALICUT GIRLS V & HSS|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|calicut girls v and hss}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Schoolwiki award applicant}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുണ്ടുങ്ങൽ
|സ്ഥലപ്പേര്=കുണ്ടുങ്ങൽ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17092
|സ്കൂൾ കോഡ്=17092
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10051
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=911020
| സ്ഥാപിതവർഷം= 1958
|വിക്കിഡാറ്റ ക്യു ഐഡി=Q64550742
| സ്കൂൾ വിലാസം= കല്ലായ് പി.ഓ <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041400810
| പിൻ കോഡ്= 673003
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 0495 2300465
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= calicutgirlshss@ gmail.com  
|സ്ഥാപിതവർഷം=1958
| സ്കൂൾ വെബ് സൈറ്റ്= www.calicutgirlsschool.org
|സ്കൂൾ വിലാസം=കുണ്ടുങ്ങൽ, കല്ലായി പി. ഒ, കോഴിക്കോട്  
| ഉപ ജില്ല= സിറ്റി
|പോസ്റ്റോഫീസ്=കല്ലായി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673003
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0495 2300465
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=calicutgirlshss@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.Calicutgirlsschool.Org
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|വാർഡ്=57
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം=0
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 1856
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 1856
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=124
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1811
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2741
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=558
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=558
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=അബ്ദു എം.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീദേവി പി. എം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം കെ സൈനബ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ. എം. നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫഹീമ സുനിൽ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=പി.എസ് അസ്സൻകോയ
|എസ്.എം.സി ചെയർപേഴ്സൺ=ഫൈസൽ. എം. കെ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹസ്ന. സി. കെ
|ബി.ആർ.സി=
|യു.ആർ.സി =യു. ആർ. സി. സൗത്ത്
|സ്കൂൾ ചിത്രം=17092-cgvhss.png
|size=350px
|caption=
|ലോഗോ=logo222.png
|logo_size=50px
|box_width=380px
}}
 
<p style="text-align:justify">


| പ്രിൻസിപ്പൽ=അബ്ദു  എം
<p style="text-align:justify">
| പ്രധാന അദ്ധ്യാപകൻ= സൈനബ എം.കെ
 
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ സാദിഖ് കെ എം
<p style="text-align:justify">
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
 
| സ്കൂൾ ചിത്രം= CGVHSS.JPG ‎‎|
<p style="text-align:justify">
}}
 
<p style="text-align:justify">
 
<p style="text-align:justify">
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB കോഴിക്കോട് കോർപറേഷൻ] 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്.''.കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.
1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.  


== ചരിത്രം ==
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.


കകലലകററ ഗഗളസറ vhss നനറ ചരലതതലഗലകറ കഗണകടലകഗബകള കടലനകധധകനതലനനറ, വലജയതലനനറ
1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. [[{{PAGENAME}}/ചരിത്രം|'''കൂടുതലറിയാം''']]
വളകലലകങള കടല നമകറ ഗകളകകന കഴലയയ. സസ വലദദകഭദകസതലനനറ ചരലതപടവകളലല കകലലകററ ഗഗളസലനനറ
സകനയ വളനര വലതകണറ. ഗകകഴലഗകകനട നകലനകടകളനട അടകളകളലലയ അറകളലലമകയല നകകഴലഞ വസഴകനളളതല
നപണ ജസവലതനമനയ വലദദകഭദകസതലനറ ആണ നപണ ഗവരതലരലവകളലനലന‍‍യ തലരലചറലഞ, അതലനഗവണല പവരതലച
എതഗയക മഹകതകകളനട ആഗഹകരകത പയതങള കകലലകററ ഗഗളസലനനറ ഹദയതടലപലലലഗപകഴമണറ. അത
സരലകകനത മഗനകട ഗപകകവയക. ഇനറ കകലലകററ ഗഗളസറ വലജയതലനനറ നനറകയലഗലനകതനനവങലല അതലന
പലനലല ഒരപകട മഹകനമകരനട പവരതനങള‍യ മഹതറ ചലനകളമണറ.
വകണലജദ സമഹമകയലരന ഗകകഴലഗകകനട മസലങള ആദദ കകലങളലല ആധനലക വലദദകഭദകസഗതകടറ മഖയ തലരലച
നലനവരകയലരന. മകതകയ സമദകയവയ കടകടയബ ജസവലതവയ നലലനലനലരന ഗകകഴലഗകകനട മസസയ കടയബങളലല സസ
വലദദകഭദകസയ ഗകടഗകളവലകമപറമകയലരന. വലദദകഭദകസഗതകടയ ആദദകകലങളലല ഇവര മഖയ തലരലച നലന. ഓത
പളളലകളയ ഓതപരകളയ മകതമകയല ഇവരനട പഠനഗകനങള ഒതങല. ഇതറ പലനസടറമദസവലദദകഭദകസതലന വഴലമകറകയയ
നചയ. 20 ാ നറകണലനനറ ആരയഭതലല ആധനലക വലദദകഭദകസയ കടല മദസനകകപയ നലകകനളള ശമങളണകയല. ഈ
അവസരതലലകണറ 1912 ല ഹലമകയതറ സളയ 1918 ല മദസമഹമദലയ സളയ സകപലതമകയതറ. എനകല ഇവലനട
ആണകടലകളക മകതമകണറ പഗവശനമണകയതറ. നപണകടലകളകകനട ഓത പരകളകപറമളള വലദദകഭദകസയ ലഭലകകനത
തറവകടവസടകളലനല പലനകമറങളലല തളകനപട.
1930 കള‍നട മധദതലല മതബസബലനയന ബസതകത പരപലല ജല. എല. പല സള സകപലചഗതകനട
ഗകകഴലഗകകനട ആദദനത മകപലള ഗഗളസറ സളലന തടകയ കറലച. എനകല പപമറല സളലനപറയ പഠലകകന മസസയ
നപണകടലകള തയകറകയലല. 1950 കളനട മധദഗതകനട മസസയ നപണകനട ആധനലക വലദദകഭദകസതലനകയല നകടലനനറ
പല ഭകഗതയ പവരതനങള സജസവമകയല. 1956 ല ഗകകഴലഗകകനട ഒര സകയസകരലക ഗവദലയലല പപരപമഖനയ
വലദദകഭദകസതലപരനമകയ ശസ പല പല ഹസന ഗകകയസകഹലബറ നപണകടലകളകകയല സള ത‍ട ങ
‍ കന ആനരങലലയ
തയകറനണങലല ആ സയരയഭതലഗലകറ എനനറ വകയകയല അകകലതറ 5000 രപ നലകകനമനറ പഖദകപലച.
ബകലദകകല വലവകഹവയ കടകടയബ ജസവലതതലനല സങസരണതകളയ മസസയ നപണകടലകളനട വലദദകഭദകസരയഗനത
തടസനപടതലയലരന ചലല കകരണങളകയലരന. ഇതലനറ പരലഹകരയ ഗതടല നടന സല. പല യനട ഗനതതധതലലളള
വലദദകസമനരകയ വദകലകളകറ, സകമഹദ പരലഷരതകവയ എഴതകകരനമകയലരന പല. അബളള സകഹലമറ മസലയ
ഗഗളസറ സള എന ആശയയ പകമകറലയ സനരഭമകയലരന അതറ, അതറനകകണറ തനന ഹസനഗകകയ സകഹലമലനനറ
നവലവലളല ഏനറടകകന സല.പല. കഞഹമദറ സകഹലമറ മഗനകടറ വന.
1956 ല സല.പല. ക‍ഞഹമദറ സകഹലബറ തടകമലട ഗസകഷദല സരവസസറ അഗസകസലഗയഷന സസകളകറതനല കകസയ കടലകളകറ സള വലദദകഭദകസവയ ഇവലനട ആരയഭലച. തനല പഠനതലനറ ഗമലഗനകടയ വഹലകകന സസകളനട
കടകയയയ രപസകരലച. 40 രപയറ ഒര വസടറ വകടകയറ എടത. ഗമരലനയന തനല ടസചനറ നലയമലച. പനക കടലകനള
കലടലയലല. സസകളനട പവരതനഫലമകയല ഇടതരയ വസടകളലല നലനറ കറച ഗപര കകസലല ഗചരന.
അനനത ജലലക ജഡറജലയകയലരന ശസമതല അനകചകണല തനല കകസയ സസളയ ഉദറഘകടനയ നചയ, സദസലല
പറയതക സസകളനട സകനലധദമണകയലരനലല. അടതളള തറവകടറ വസടളനട മകളലകപറതറ ജനലഴലകളലലനട ചട‍ങറ
കപതക പരവയ ഗനകകലനകകണലരലകന സസകഗളകടറ അനകചകണല സദസലഗലക വരവകന കണലകകയണകയല. " നലങള
ഒളലചലരലഗകണവരല ഈ സയരയഭയ നലങളക ഗവണലയകണറ. ഈ സദസലല ആണങളല നലങളകണറ വനലരലഗകണതറ ” .
അനകചകണലയനട പസയഗയ അവര ശദലചലരന. മകറങളകറ ഗവണലയളള ആഹധകനയ അവരനട മനസലല
തടനവയകയലരന.
തനല കകസലലയ സളലലയ കടലകള സകവധകനയ വന.
ഗചരകന തടങല. ഇതലനലടയലലകണറ യ. പല സളലനറ അയഗസകകരയ വകങകനളള ആഗലകചന തടങനതറ. 1956 നസപയബര
15 നറ ഒര ഗഗളസറ സള ആരയഭലകനതലനന കറലചകഗലകചലകകന പല. പല ഹസന ഗകകയയനട വസതലയലല ഗയകഗയ
ഗചരന. ഗകകഴലഗകകടറ എഡഡഗകഷണല നസകപസറല എന ഗപരലല കമറല ഉണകകകനയ കമറലയനട കസഴലല LP സളയ
തരനറ പഹസളയ നടതകന ആരയഭലച. സളലന സലയ കനണതകനളള ശമയ ആരയഭലച. മലബകറലനല വനകലട ജനലയയ
വലദദകഭദകസ തലപരനമകയ കഞലചകയലല ഹകജലകറ ഗകകഴലഗകകടറ കണങല മകടലയലല പകലയ എന സലതളള സധനയ
പറബലല നലനറ 35 നസനററ സപജനദമകയല സള തടങകന വലടതന. 1956 ഡലസയബര 19 നറ ഗയകഗയ ഗചരനറ
വലപലമകയ സള കമലറല ഗചരന. എസറ എ ജലഫല സകഹലബറ പസലഡനയ, സല പല കഞഹമദറ സകഹലബറ
നസകടറലയമകയല ഗകകഴലഗകകടറ എഡഡഗകഷന നസകപസറല വലപലസകരലച. ഉദകര മനസരകയ പല പമഖരനടയയ
നകടകകരനടയയ സഹകയഗതകനട സള നകടലടപണല പരതലയകകല.
1958 ആഗസറ 2 നറ യ പല സളലന ആയഗസകകരയ ലഭലച. കരദഗതകല മറത പവരതലചലരന സള ആഗസറ
4 നറ കടലകളമകയല പതലയനകടലടതലഗലകറ മകറല. ഉമകലസ ടസചനറ 15 രപ ശബളതലല നഹഡലസസകയല നലശയലച.
എറണകകളയ ജലലക ജഡറജല ഫകതലമക റഹകന നകടലട ഉദറഘകടനയ നലരവഹലച. സല. എചറ മഹമദറ ഗകകയ
സകഹലബടകമളളവര ചടങലല സയസകരലചലരന. കടലകനള സളലനലതലകകന മകഗനനജനററ ബസറ സപകരദനമകരകല.
1960 ല കകലലകററ ഗഗളസറ സളലനന പഹസളകയല ഉയരതല കകലലകററ എഡഡഗകഷന നസകപസറല
തസരമകനലച. 1962 കകലലകററ പഹസളലനറ അയഗസകകരയ ലഭലച. 1962 ജണ അനനത തഗദശ സധയയ ഭരണ മനലയയ
ഗകകഴലഗകകടകകരനമകയ പല പല ഉമരഗകകയ കകലലകററ ഗഗളസറ പഹസളലനനറ ഉദറഘകടനയ നലരവഹലച. സശസല
മകധവനകയലരന പധമ പഹസള അധദകപലക.1973 ല നസകടറലയകയ സല പല കഞഹമദറ സകഹലബറ നലരലയകതനകയഗപകള ആ സകനഗതകറ ഗഡകകറടര
എയ നക മഹമദറ ഗകകയ സകഹലബലനന തലരനഞടത. രനണര പതലറകണറ ഈ സകപനനത അഗദഹയ ഗസവലച.
തടരനറ നക വല കഞഹമദറ സകഹലബറ ആ സകനയ ഏനറടത.
ഒര ഗദശതലനനറയയ സമഹതലനനറയയ ചലരകകലകഭലലകഷതലനളള അയഗസകകരമകയ കകലലകററ ഗഗളസറ
ഗവകഗകഷണല & ഹയര നസകനഡറല സള ഇനയ വലജയതലനന‍റ പടലകള കയറലനകകണലരലകന.


== ഭൗതികസൗകര്യങ്ങൾ ==
==സ്കൂൾ മാനേജ്മെന്റ്==
[[പ്രമാണം:17092 ali-faizal1.jpg|ലഘുചിത്രം|നടുവിൽ|Dr. V Ali Faizal]]
Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.
   
   
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
{| class="wikitable" style="text-align:center; width:300px; height:100px" border="1"
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
|-
|ഡോ. അലി ഫൈസൽ
|പ്രസിഡണ്ട്
|-
|പി.എസ് അസ്സൻകോയ
|മാനേജർ & സെക്രട്ടറി
|-
|പി.എം മമ്മദ് കോയ
|ജോയിന്റ് സെക്രട്ടറി
|}
 
== സാരഥികൾ ==
</font size>
<center><gallery>
പ്രമാണം:17092-PRINCIPAL ABDU M.png|'''അബ്ദു. എം ''' <br/>  (പ്രിൻസിപ്പാൾ)
പ്രമാണം:17092 sreedevi 2.png|'''ശ്രീദേവി പി.എം '''    <br/>  (VHSE പ്രിൻസിപ്പാൾ)
പ്രമാണം:17092-ZAINABA M K.png|'''സൈനബ. എം.കെ '''  <br/> (ഹെഡ്മിസ്ട്രെസ്)
</gallery></center>
<font size=3>
 
==ഭൗതിക സൗകര്യങ്ങൾ==
 
യു. പി -ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ്,അടൽ ടിങ്കറിംഗ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
 
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ [[{{PAGENAME}}/പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ|ക്ലിക്ക് ചെയ്യുക.]]
                              ജൂൺ ആദ്യവാരത്തിൽ


*  ക്ലാസ് മാഗസിൻ.
== തനതുപ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
<br/>
Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവര്ത്തനങ്ങൾ നിയനത്രിച്ച് വരുന്നത്.
</font size>
== മുൻ സാരഥികൾ ==
<center>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:Logo222.png|13px|]]
വി.ഉമ്മു കുൽസി(1958-1962) | സുശീല മാധവൻ(1962-66) | പി..പി.രാധ(1966-79) | പരിമള ഗിൽബർട്ട് (1979-96)/| പി.വി.സുജയ (1996-97)| ടി.കെ.പാത്ത്(1997-2002)
<font size=4>'''[[{{PAGENAME}}/സ്മാർട്ട് സ്റ്റപ്പ്സ്|'''സ്മാർട്ട് സ്റ്റപ്പ്സ്''']]
| സി.പി.ആമിന (2002-2006) | കെ.ഏം.ശ്രീദേവി(2006-07)| ഷീല ജോസഫ്(2007.....)
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>'''[[{{PAGENAME}}/മികവ് പ്രോജക്ട്|'''മികവ് പ്രോജക്ട്''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/പാരൻ്റ്സ് സ്കൂൾ|'''പാരൻ്റ്സ് സ്കൂൾ''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/വിംഗ്സ് ക്യാമ്പയിൻ|'''വിംഗ്സ് ക്യാമ്പയിൻ''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/ഹോറിഗല്ലു|'''ഹോറിഗല്ലു''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/റേഡിയന്റ് സ്റ്റെപ്|'''റേഡിയന്റ് സ്റ്റെപ്''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/സ്റ്റാർ സിസ്റ്റം|'''സ്റ്റാർ സിസ്റ്റം''']]
</font size>
[[പ്രമാണം:Logo222.png|13px|]]
<font size=4>[[{{PAGENAME}}/കനിവ് പദ്ധതി|'''കനിവ് പദ്ധതി''']]
</font size>
</center>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ഉപതാളുകൾ==
<br/>
</font size>
<center>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/വിദ്യാർഥികൾ|വിദ്യാർഥികൾ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/വളർച്ചയുടെ പടവുകൾ|വളർച്ചയുടെ പടവുകൾ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/പി.ടി.എ കമ്മിറ്റി|പി.ടി.എ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/അധ്യാപക സൃഷ്ടികൾ|അധ്യാപക സൃഷ്ടികൾ]]'''</font size><br/>[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/ചിത്രാലയം|ചിത്രാലയം]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
[[{{PAGENAME}}/ഭിന്നശേഷിസൗഹൃദ വിദ്യാലയം|'''ഭിന്നശേഷി<font size="4">സൗഹൃദ വിദ്യാലയം</font>''']]


[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/കുട്ടിരചനകൾ|കുട്ടിരചനകൾ]]'''
</font size>
[[പ്രമാണം:Logo222.png|20px|]]
<font size=4>'''[[{{PAGENAME}}/മികവിന് മുൻപും ശേഷവും|മികവിന് മുൻപും ശേഷവും]]'''
</font size>


*


==വഴികാട്ടി==
</center>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<font size=3>
| style="background: #ccf; text-align: center; font-size:99%;" |
 
|-
== <small>സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ</small>==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[https://www.facebook.com/calicutgirlsschool സ്‌കൂൾ ഫേസ്‌ബുക്ക് പേജ്]
 
[https://www.instagram.com/calicutgirlsschool/ സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്]
 
[https://www.facebook.com/Calicut-Girls-School-Atal-Tinkering-Lab-1151988434970971 സ്‌കൂൾ ടിങ്കറിങ് ലാബ്  ഫേസ്‌ബുക്ക് പേജ്]
 
[https://youtu.be/iKt6l6-EVdU?si=uH7mu2NeL4zMpJ0x/ സ്കൂൾ യൂട്യൂബ് ചാനൽ]


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
[https://whatsapp.com/channel/0029Va5lhce8KMqfu5pIjl3U/ സ്കൂൾ വാട്സാപ്പ് ചാനൽ]
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
==വഴികാട്ടി==
|}
*'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
</googlemap>
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
<!--*latitude : 11.2381276
*longitude : 75.7807785999999-->
----
{{slippymap |lat=11.2381276|lon=75.7807785999999 |zoom=18 |width=1200 |height=400 |layer=leaflet |marker=}}


<!--visbot  verified-chils->
----

07:22, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കുണ്ടുങ്ങൽ, കല്ലായി പി. ഒ, കോഴിക്കോട്
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
യു.ആർ.സിയു. ആർ. സി. സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1811
അദ്ധ്യാപകർ63
ഹയർസെക്കന്ററി
പെൺകുട്ടികൾ558
ആകെ വിദ്യാർത്ഥികൾ558
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി. എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
മാനേജർപി.എസ് അസ്സൻകോയ
പി.ടി.എ. പ്രസിഡണ്ട്കെ. എം. നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ഫഹീമ സുനിൽ
എസ്.എം.സി ചെയർപേഴ്സൺഫൈസൽ. എം. കെ
സ്കൂൾവിക്കിനോഡൽ ഓഫീസർഹസ്ന. സി. കെ
അവസാനം തിരുത്തിയത്
14-09-202417092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ കോഴിക്കോട് കോർപറേഷൻ 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.

ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.

1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. കൂടുതലറിയാം

സ്കൂൾ മാനേജ്മെന്റ്

Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

സാരഥികൾ

ഭൗതിക സൗകര്യങ്ങൾ

യു. പി -ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ്,അടൽ ടിങ്കറിംഗ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

കൂടുതൽ അറിയാൻ.

പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ

മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തനതുപ്രവർത്തനങ്ങൾ


സ്മാർട്ട് സ്റ്റപ്പ്സ് മികവ് പ്രോജക്ട് പാരൻ്റ്സ് സ്കൂൾ വിംഗ്സ് ക്യാമ്പയിൻ ഹോറിഗല്ലു റേഡിയന്റ് സ്റ്റെപ് സ്റ്റാർ സിസ്റ്റം കനിവ് പദ്ധതി

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ വളർച്ചയുടെ പടവുകൾ പി.ടി.എ അധ്യാപക സൃഷ്ടികൾ
ചിത്രാലയം ഭിന്നശേഷിസൗഹൃദ വിദ്യാലയം

കുട്ടിരചനകൾ മികവിന് മുൻപും ശേഷവും


സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ

സ്‌കൂൾ ഫേസ്‌ബുക്ക് പേജ്

സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്

സ്‌കൂൾ ടിങ്കറിങ് ലാബ് ഫേസ്‌ബുക്ക് പേജ്

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂൾ വാട്സാപ്പ് ചാനൽ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.

Map