"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 304 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. M. S. H. S. S Amaravila}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|LMS HSS AMARAVILA}}
{{Infobox School|
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര|
റവന്യൂ ജില്ല= തിരൂവനന്തപുരം|
സ്കൂള്‍ കോഡ്=44070|
{{Infobox School
സ്ഥാപിതദിവസം=01|
|സ്ഥലപ്പേര്=അമരവിള
സ്ഥാപിതമാസം=06|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
സ്ഥാപിതവര്‍ഷം=1826|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ വിലാസം=എല്‍.എം.എസ് എച്ച.എസ്.എസ് അമരവിള
|സ്കൂൾ കോഡ്=44070
പിന്‍ കോഡ്=695122|
|എച്ച് എസ് എസ് കോഡ്=01060
സ്കൂള്‍ ഫോണ്‍=04712224431|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഇമെയില്‍=amarlms@yahoo.in|
|വിക്കിഡാറ്റ ക്യു ഐഡി=Q64037920
സ്കൂള്‍ വെബ് സൈറ്റ്=www.amarlms.webs.com|
|യുഡൈസ് കോഡ്=32140700102
ഉപ ജില്ല=നെയ്യാറ്റിന്‍കര|
|സ്ഥാപിതദിവസം=1
ഭരണം വിഭാഗം= കോർപ്പറേറ്റ് മാനേജ്‌മന്റ്|
|സ്ഥാപിതമാസം=6
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്ഥാപിതവർഷം=1862
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
|സ്കൂൾ വിലാസം=എൽ എം എസ് എച്ച് എസ് എസ് അമരവിള
പഠന വിഭാഗങ്ങള്‍2=ഹൈസ്ക്കൂള്‍|
|പോസ്റ്റോഫീസ്=അമരവിള
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|പിൻ കോഡ്=695122
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|സ്കൂൾ ഫോൺ=
ആൺകുട്ടികളുടെ എണ്ണം=772|
|സ്കൂൾ ഇമെയിൽ=amarlms123@gmail.com
പെൺകുട്ടികളുടെ എണ്ണം=543|
|സ്കൂൾ വെബ് സൈറ്റ്=https://amarlms.webs.com/
വിദ്യാര്‍ത്ഥികളുടെ എണ്ണം=1255|
|ഉപജില്ല=നെയ്യാറ്റിൻകര
അദ്ധ്യാപകരുടെ എണ്ണം=49|
|തദ്ദേശസ്വയംഭരണസ്ഥാപനം =  നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
പ്രിന്‍സിപ്പല്‍=പ്രസന്ന|
|വാർഡ്=30
പ്രധാന അദ്ധ്യാപകന്‍= സുജയ ജസ്റ്റസ്|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പി.ടി.. പ്രസിഡണ്ട്= ദേവ കുമാർ|
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50|
|താലൂക്ക്=നെയ്യാറ്റിൻകര
|ഗ്രേഡ്= 5 |
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
സ്കൂള്‍ ചിത്രം=LMS HSS AMARAVILA.JPG|thumb|SCHOOL PICTURE|
|ഭരണവിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=യു.പി
=ചരിത്രം=
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍.
|പഠന വിഭാഗങ്ങൾ3=ഹയർസെക്കൻ്ററി
നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ
|പഠന വിഭാഗങ്ങൾ4=
കുന്നുകളാല്‍ നിറഞ്ഞ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 21
|പഠന വിഭാഗങ്ങൾ5=
കിലോമീറ്റര്‍ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള  സി.എസി.ഐ ഇടവക സ്ഥിതിചെ-
|സ്കൂൾ തലം=5മുതൽ 10 വരെ
യ്യുന്നത്.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=612
|പെൺകുട്ടികളുടെ എണ്ണം 1-10=433
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1045
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=740
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ റോയ് ബി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി ജെയ്ൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷൈജു.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=44070_101.jpg
|size=350px
|caption=
|ലോഗോ=44070_Logo .png
|logo_size=50px
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എച്ച് എസ് എസ് അമരവിള. ഒരു ശതാബ്ദത്തിലേറെയായി അറിവിന്റെ പ്രകാശഗോപുരമായി നിലനിൽക്കുന്ന വിദ്യാലയം തെക്കൻ കേരളത്തിന്റെ സാമൂഹികസാംസ്കാരികവളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
ഈ ഇടവകയുടെ കീഴില്‍ 1862-ല്‍ മിഷണറിമാര്‍ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്ന
<gallery>
വിദ്യാലയമാണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്ന എല്‍.എം.എസ്  എല്‍.പി.എസ് സ്കൂള്‍.
44070_103.jpg|ലഘു,ചിത്രം|'''പ്രിൻസിപ്പൽ - ഡോ.റോയ് ബി ജോൺ '''
1946 ജൂണ്‍ 23 ന് പുതിയ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. പ്രൈമറി സ്കൂളുകള്‍
44070_105.jpg|ലഘുചിത്രം|'''‍‍ഹെഡ്‌മിസ്‌ട്രസ്സ് - ശ്രീമതി മേരീ ജെയ്ൻ '''
(പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ സഭ
</gallery>
ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡില്‍ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടി-
'''സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ'''- [https://www.youtube.com/channel/UCnhRmGIj-y7lHdBl9cwikAQ എൽ എം എസ് എച്ച് എസ് എസ് അമരവിള]
കള്‍ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയില്‍ അംഗീകരിച്ച  ഈ നാളുകളില്‍ ഹെഡ്മാസ്റ്ററാ-
യി പ്രവര്‍ത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്.
മിഡില്‍ സ്കളില്‍ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷന്‍ കുറവ് ചെയ്യ-
'''സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്'''- [https://www.facebook.com/100077582803131/posts/106403528622407/ എൽ എം എസ് എച്ച് എസ് എസ് അമരവിള]
രുതെന്നും, തേര്‍ഡ് ഫോറത്തില്‍(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷന്‍ കൂടി അനുവദിക്കണമെ-
ന്നും എഡ്യൂക്കേഷന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ  സഭാജനങ്ങളുടെ വിദ്യാഭ്യാസ
ഉന്നമനത്തിന് അതീവശ്രദ്ധ സഭയില്‍ കൂടി ലഭിച്ചു.
1950 ഏപ്രില്‍ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേര്‍ഡ് ഫേറത്തില്‍ ഒരു ഡിവിഷന്‍ കൂടി
വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
1978 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ട ചര്‍ച്ചകള്‍ തുടങ്ങി. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാ-
=ചരിത്രം=
ക്കി മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ 25-2-1978 ല്‍ ചേര്‍ന്ന തിരുസഭായോഗം തീരുമാനം
എടുക്കുകയും സഭാ കമ്മിറ്റി നിരന്തരമായി മഹായിടവക ഗവണ്‍മെന്റ്  തലത്തില്‍ നിരന്തര പരിശ്രമം
നടത്തിയതിന്റെ ഫലമായി 1978-79 ല്‍ അധ്യായന വര്‍ഷത്തില്‍  പുല്ലാമല ഹൈസ്കൂള്‍‌ ഫോര്‍
ബോയ്സ് ഉയര്‍ത്തപ്പെട്ടു.
നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും  പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി-
ക്കായി ഇവ ഒന്നാക്കിയുള്ള  ഉത്തരവ് നിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂള്‍ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ല്‍ ഗവണ്‍മെ-
ന്റില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. 1985 ജൂണ്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാ-
പനം നിലവില്‍ വന്നു.
പ്രീ ഡിഗ്രീ കോഴ്സുകള്‍ കോളേജുകളില്‍ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേര്‍ന്ന് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 4-5- 1997 ല്‍ സര്‍ക്കാറില്‍ നമ്മുടെ സ്കൂളും ഹയര്‍ സെ-
=സൗകര്യങ്ങൾ=
ക്കന്ററി ആയി ഉയര്‍ത്താന്‍ വേണ്ട അപേക്ഷ സമര്‍പ്പിച്ചു.
തുടര്‍ന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടി-
കള്‍ സ്വീകരിക്കാന്‍ മഹായിടവകയോട് അഭ്യര്‍ത്ഥിച്ചു. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സര്‍-
ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചു.
കാലാകാലങ്ങളില്‍ സഭയ്ക്കുനേതൃത്ത്വം നല്‍കുന്ന വൈദീകര്‍,സഭാകമ്മിറ്റി,ശക്തമായ പി.റ്റി.എ,നാട്ടുകാര്‍,ര-
=ജീവനക്കാർ=
ക്ഷിതാക്കള്‍ ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സ്കകൂളിനെ ഇന്നുകാണുന്ന വളര്‍ച്ചയുടെ പാതയില്‍
എത്തിച്ചു.ഇന്ന് 1300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നു.
നെയ്യാറ്റിന്‍കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുവാന്‍ തക്കവണ്ണം ദൈവം
ഈ വിദ്യാലയത്തെ ഉയര്‍ത്തി. തികഞ്ഞ അച്ചടക്കം, വിവര സാങ്കേതിക രീതിയിലെ പഠനം, ഇവയെല്ലാം
=മാനേജ്‌മെന്റ്=
ഈ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ സഹായിച്ചു.ഓരോനാളും ഉന്നതിയിലേക്കു എത്തുവാന്‍ സഹാ-
യിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊള്ളുന്നു..
=ഭൗതികസൗകര്യങ്ങള്‍=
ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
=മുൻ സാരഥികൾ=
==സ്കൗട്ട് & ഗൈഡ്==
{| class="wikitable"
[[പ്രമാണം:44070 11.jpg|thumb|SCOUT]]
[[പ്രമാണം:44070_02.jpg|thumb|GUIDE]]
! colspan="3" |ഹയർസെക്കൻ്ററി വിഭാഗം
71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡര്‍ - സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍.
യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റില്‍ മുപ്പത്തിരണ്ടു സ്കൗട്ടുകള്‍ ഉണ്ട്.രണ്ടു സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റ്
|കെ തങ്കപ്പൻ
എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകള്‍ രാജ്യപുരസ്കാര്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നു.
|ഗ്രെയ്സ് ഫ്രീഡ സി ആർ
പന്ത്രണ്ടു സ്കൗട്ടുകള്‍ ദ്വിതീയ സോപാന്‍ ടെസ്റ്റിനും തൃതീയ സോപാന്‍ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനും
|റ്റി കെ ഐശയ്യ തങ്കാബോസ്
റിപ്പബ്ലിക് ദിനവും മാര്‍ച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയര്‍ത്തുകയും ചെയ്‌തു.സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനും, സുകൂള്‍ ഡ്രൈ ഡേക്കും
വോളന്റിയേഴ്സായി സ്കൗട്ടുകള്‍ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി നടത്തിയ റാലിയില്‍ സ്കൗട്ട് യൂണിറ്റ് മികച്ച
|ലൈല
പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവര്‍നൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതല്‍ നെയ്യാര്‍ഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ്  29-12-2016 മുതല്‍ 31-12-2016 വരെ നടത്തുകയുണ്ടായി.
|പ്രസന്നാ മേബൽ
|ഉഷാകുമാരി
{| class="wikitable"
! colspan="4" |ഹൈസ്കൂൾ വിഭാഗം
|തങ്കപ്പൻ
|ഗ്രെയ്സ് ഫ്രീഡ സി ആർ
|റ്റി കെ ഐശയ്യ തങ്കാബോസ്
|രാജാംബിക
|ലൈല ക്രിസ്റ്റബെൽ
|ബ്രഹ്മാനന്ദൻ നായർ എൻ എസ്
|സുഷമ
|രമണി റ്റി
|ഷീല ഇ എം
|സുജയ ജസ്റ്റസ്
|ഷീബാഷെറിൻ എം എസ്
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
==വിദ്യാരംഗം കലാസാഹിത്യവേദി 2016-17==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു.
വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ വാ-
നാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂണ്‍ 19 ആം തിയതി മുതല്‍ ഒരാഴ്ച വ-
രെ വിവിധ പ്രവര്‍ത്തനങ്ങളോടെ നടത്തുകയുണ്ടായി.20-6-2016 തിങ്കളാഴ്ച നടത്തിയ സ്പെഷ്യല്‍ അസംബ്ലി-
യില്‍ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവര്‍കള്‍ വായനാവാരവും വിദ്യാരംഗം
ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദര്‍ശനം,
ഒരു മണിക്കൂര്‍ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കല്‍,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക്
വിതരണം എന്നീ പ്രവര്‍ത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍,
പോസ്റ്റര്‍ പ്രദര്‍ശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കുകയും
ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ ചുമരുകളില്‍ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം
കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്.
എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളില്‍ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ-
ഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തില്‍ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടന്‍ പാട്ടുകള്‍,
കവിതാ പാരായണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭാഷാധ്യാപകര്‍ ഈ ക്ലാസുകള്‍ക്ക് നേതൃ-
ത്ത്വം നല്‍കിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആര്‍.സി തലമത്സ-
രത്തില്‍ പങ്കെടുപ്പിച്ചു.
വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തില്‍  കന്യാകുമാരി കേന്ദ്രമാക്കി ഒരു വിനോദയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ്
വെള്ളച്ചാട്ടം, മുട്ടിടിച്ചാം പാറ, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, ബുദ്ധക്ഷേത്രം, കന്യാകുമാരി എന്നീ സ്ഥ-
ലങ്ങള്‍ സന്തര്‍ശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാര്‍ത്ഥികളും 12 അദ്ധ്യാപകരും പങ്കെ-
ടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണിന് കുളിര്‍മ്മയും കരളിന് സന്തോഷവും പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു ഈ
വിനോദയാത്ര. വിദ്യാരംഗം ക്ലബില്‍ മത്സരം നടത്തി തദവസരത്തില്‍ സമ്മാനം നല്‍കിവരുന്നു.
==സ്പോർട്സ് ==
=ചിത്രശാല=
[[പ്രമാണം:44070 13.jpg|thumb|SPORTS DAY MEET]]
[[പ്രമാണം:44070 14.jpg|thumb|SPORTS DAY MEET]]
സ്കൂൾ സ്പോർട്സ് മീറ്റ് എല്ലാവർഷം പോലെ വളരെ ഭംഗിയായി നടത്തി.മുൻസിപ്പൽ പേഴ്സൺ ഡബ്ലിയു.ആർ ഹീബ ഉൽഘാടനം നടത്തി .
ഡിസ്ട്രിക്ട് ചെയർമാൻ അദ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് സുജയ ജുസ്റ്റ്‌സ് അതിഥികൾക്ക് സ്വാഗതം നൽകി .തുടർന്ന് വിവിധ ഹൗസിലെ
കുട്ടികൾ മനോഹരമായ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി അതിഥികൾക്ക് കൃതജത  രേഖപ്പെടുത്തി. തുടർന്ന
സ്പോർട്സ് മത്സരങ്ങൾ  തുടങ്ങുകയുംചെയ്തു .
==ഗാന്ധി ദർശൻ==
[[പ്രമാണം:44070 29.jpg|thumb|GANDHI DARSHAN ACTIVITY]]
=വഴികാട്ടി=
[[പ്രമാണം:44070 30.jpg|thumb|HELP FOR POOR]]
* ഉദിയൻകുളങ്ങരനിന്നും  3 കി.മിവടക്കോട്ട്  NH 66 ലൂടെ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽനിന്നും 3കി മി തെക്ക് മാറിയും അമരവിള റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5കി മി വടക്കുമാറിയുമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{Slippymap|lat=8.38796|lon= 77.10041|zoom=16|width=800|height=400|marker=yes}}
സത്യവും അഹിംസയും ഹൃദയനാളമാക്കിയ കര്‍മ്മധീരനായ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ- യാണ് 2016-17 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ യു. പി തല ഗാന്ധിദര്‍ശന്‍ ക്ലബുകള്‍ 2016 ജൂണ്‍ 27 ന് നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ് ഉത്ഘാടനം ചെയ്ത ക്ലബില്‍ 100 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും 50 യു. പി വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരിക്കുന്നു. ഈ അധ്യയന വര്‍ഷം നടപ്പിലാ- ക്കിയ കര്‍മ്മപദ്ധതികള്‍: 1.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 2.പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം 3.മദ്യം മയക്കുമരുന്ന് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം 4.ജൈവ പച്ചക്കറിത്തോട്ടം 5.ലോഷന്‍ നിര്‍മ്മാണം 6.ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രസംഗം,ക്വിസ്,കഥാ-കവിതാരചന,ചിത്രരചന. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പത്ത് കുട്ടികളടങ്ങിയ പത്തു ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രത്യേക പ്രവര്‍ത്തന മണ്ഡലവും നല്‍കി. യു.പി യിലെ വിദ്യാര്‍ത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രവര്‍ത്തന മേഘലയം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ സുധര്‍മ്മ ടീച്ച- റും യു പി വിഭാഗത്തില്‍ ആന്‍മോള്‍ ടീച്ചറുമാണ് കണ്‍വീനര്‍മാര്‍. എല്ലാ വെള്ളിയാഴ്ച്ചയും ഒരു മണിമുതല്‍ 1.45 വരെയാണ് ഗാന്ധിദര്‍ശന്‍ ക്ലബിന്റെ പ്രവര്‍ത്തനം. ഓരോ ആഴ്ചയും കുട്ടികളുടെ മേല്‍നോട്ടത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട് കലാസൃഷ്ട്ടികള്‍ അവതരിപ്പിക്കുകയും ഓരോ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. എന്റെ സത്രാന്വേഷണ പരീക്ഷകള്‍ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം കുട്ടികള്‍ വായിക്കും. ഗാന്ധിയന്‍ അസംബ്ലിയില്‍ സര്‍മത പ്രാര്‍- ത്ഥനയും ദേശഭക്തിഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു. ബി.ആര്‍.സി യില്‍ വച്ചു നടത്തിയ ഉപജില്ലാതലക- ലോത്സവത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അന്നത നിലവാരം പുലര്‍ത്തി. ഒക്ടോബര്‍ 2 ന് സ്കൂളും പരിസരവും ‌ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബിന് കഴിയുന്നു.
[[{{PAGENAME}} /ഗാന്ധി ദർശൻ]]
= ക്ലബ് പ്രവര്‍ത്തനങ്ങള്‍=
==ഗണിത ക്ലബ്==
2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം  ജൂണ്‍ മാസത്തില്‍ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ ക്ലബ്.
==സയന്‍സ് ക്ലബ്==
[[പ്രമാണം:44070 33.jpg|thumb|SCIENCE PROJECT]]
[[പ്രമാണം:44070 34.jpg|thumb|SCIENCE PROJECT]]
അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍
==ഐ.റ്റി ക്ലബ്==
IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു.
==പ്രവർത്തി പരിചയ മേള==
പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു
==ഇക്കോ ക്ലബ്==
[[പ്രമാണം:44070 21.jpg|thumb|ECO CLUB ACTIVITIES]]
[[പ്രമാണം:44070 22.jpg|thumb|ECO CLUB ACTIVITIES]]
[[പ്രമാണം:44070 23.jpg|thumb|ECO CLUB ACTIVITIES]]
[[പ്രമാണം:44070 32.JPG|thumb|GARDENING]]
2016-17 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍
2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി-
ല്‍ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ‍ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞ
ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്
ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ
രചന, കവിതാ രചന, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി,സമ്മാനങ്ങള്‍ നല്‍കി.പരിസ്ഥിതി ക്വിസ്
നടത്തി.സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയര്‍,ചതുരപ്പയര്‍ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കര്‍ഷകദിനം
ആഘോഷിച്ചു.സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ പച്ചക്കറിത്തോട്ടത്തി-
ല്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘ
ടിപ്പിച്ചു.9-12-2016-ല്‍ കോട്ടൂര്‍ വനം,കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം,നെയ്യാര്‍ ഡാം എന്നിവ കേന്ദ്രമാക്കി ഒരു
പഠനയാത്ര നടത്തി.63 വിദ്യാര്‍ത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു.
പട്ടം ശാസ്ത്രഭവനില്‍ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രോജക്ട് മത്സരത്തില്‍ അഞ്ചു വി-
ദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകള്‍ പങ്കെടുത്തിരുന്നു.
ഊര്‍ജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവണ്‍മെന്റ് സ്കൂളില്‍ വച്ച് നടത്തിയ പ്രോജക്ട്,കാര്‍ട്ടൂ-
ണ്‍,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.
==ഹെൽത്ത് ക്ലബ്==
ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ
ദിനങ്ങള്‍ സമുചിതമായി ആ-ഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്,
ആരോഗ്യതാരകം ക്വിസ്എന്നിവയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍
ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികവ്കാട്ടി.
=റിപബ്ലിക് ദിനാഘോഷം =
=മാനേജ്മെന്റ് =
കോർപ്പറേറ്റ് മാനേജ്‌മന്റ്
=മുന്‍ സാരഥികള്‍=
സ്കൂളിന്റെ മുന്‍ പ്രിൻസിപ്പൽ - ലൈല
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍- ബ്രഹ്മാനന്തന്‍ നായര്‍
=മറ്റുനേട്ടങ്ങൾ=
[[പ്രമാണം:CHILDREN'S DAY.jpg|thumb|CHILDREN'S DAY]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
=വഴികാട്ടി=
{{#multimaps:8.3881608,77.1000042| width=800px | zoom=16 }}
* NH 17 ന് തൊട്ട് പുത്തനത്താണിയില്‍ നിന്ന് 3 കി.മി. അകലത്തായി തിരൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള
എൽ എം എസ് എച്ച് എസ് എസ് അമരവിള
അമരവിള പി.ഒ.
695122
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1862
വിവരങ്ങൾ
ഇമെയിൽamarlms123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44070 (സമേതം)
എച്ച് എസ് എസ് കോഡ്01060
യുഡൈസ് കോഡ്32140700102
വിക്കിഡാറ്റQ64037920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ612
പെൺകുട്ടികൾ433
ആകെ വിദ്യാർത്ഥികൾ1045
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ റോയ് ബി ജോൺ
പ്രധാന അദ്ധ്യാപികമേരി ജെയ്ൻ
പി.ടി.എ. പ്രസിഡണ്ട്ഷൈജു.ജെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എച്ച് എസ് എസ് അമരവിള. ഒരു ശതാബ്ദത്തിലേറെയായി അറിവിന്റെ പ്രകാശഗോപുരമായി നിലനിൽക്കുന്ന ഈ വിദ്യാലയം തെക്കൻ കേരളത്തിന്റെ സാമൂഹികസാംസ്കാരികവളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- എൽ എം എസ് എച്ച് എസ് എസ് അമരവിള
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- എൽ എം എസ് എച്ച് എസ് എസ് അമരവിള
ചരിത്രം
ലണ്ടൻ മിഷണറി സൊസൈറ്റി 1862-ൽ അമരവിള പള്ളിയിൽ ആരംഭിച്ച പള്ളിക്കൂടം. കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവനക്കാർ
സ്ക്കൂളിലെ ജീവനക്കാരുടെ പേരുകൾ ഇവിടെ കാണാം. അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റ്
മുൻ സാരഥികൾ
ഹയർസെക്കൻ്ററി വിഭാഗം
കെ തങ്കപ്പൻ ഗ്രെയ്സ് ഫ്രീഡ സി ആർ റ്റി കെ ഐശയ്യ തങ്കാബോസ്
ലൈല പ്രസന്നാ മേബൽ ഉഷാകുമാരി
ഹൈസ്കൂൾ വിഭാഗം
തങ്കപ്പൻ ഗ്രെയ്സ് ഫ്രീഡ സി ആർ റ്റി കെ ഐശയ്യ തങ്കാബോസ് രാജാംബിക
ലൈല ക്രിസ്റ്റബെൽ ബ്രഹ്മാനന്ദൻ നായർ എൻ എസ് സുഷമ എ രമണി റ്റി
ഷീല ഇ എം സുജയ ജസ്റ്റസ് ഷീബാഷെറിൻ എം എസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെക്കുറിച്ചറിയാൻ. ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക
വഴികാട്ടി
* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 66 ന് കരയിലായി അമരവിള CSI ചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
* ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് NH 66 ലൂടെ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽനിന്നും 3കി മി തെക്ക് മാറിയും അമരവിള റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5കി മി വടക്കുമാറിയുമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
Map