എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി. റീജ.ജെ.റോസ് ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു. ഈ വർഷം 20 കുട്ടികൾ അംഗങ്ങളായുണ്ട്.

സ്കൂളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് റെഡ്ക്രോസിലെയും റെഡ്റിബണിലെയും കുട്ടികൾ നേതൃത്വം നൽകുന്നു.